GLOBAL

GLOBAL September 13, 2025 ലോകത്തെ ഞെട്ടിക്കുന്ന തരത്തില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടി ചൈന

സ്വര്‍ണ്ണം ആഗോള താരമായി മാറുന്ന സമയമാണിത്. ആഗോള സാമ്പത്തിക, രാഷ്ട്രിയ അനശ്ചിതത്വങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണം കുതിച്ചുയരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം....

GLOBAL September 12, 2025 സ്വർണവില 5,000 ഡോളർ തൊടുമെന്ന് അമേരിക്കൻ ബാങ്കിന്റെ പ്രവചനം

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ ചലനങ്ങൾ രാജ്യാന്തര സ്വർണവിലയെ ഏറെ വൈകാതെ 5,000 ഡോളറിൽ കൊണ്ടെത്തിക്കുമെന്ന് പ്രമുഖ നിക്ഷേപ-ബാങ്കിങ്....

GLOBAL September 12, 2025 ചൈനീസ് സാമ്പത്തിക രംഗം കടുത്ത സമ്മർദ്ദത്തിൽ; ഉപഭോക്തൃ വില സൂചിക താഴേക്ക്

ബെയ്‌ജിങ്‌: ചൈനീസ് സര്‍ക്കാര്‍ കിണഞ്ഞുശ്രമിച്ചിട്ടും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വലിയ സമ്മര്‍ദത്തില്‍. ചൈനയിലെ ഉപഭോക്തൃ വില സൂചിക ആറ് മാസത്തിനിടെയിലെ ഏറ്റവും....

GLOBAL September 11, 2025 ചൈന എണ്ണ വാങ്ങിക്കൂട്ടുന്നു; രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നു

ബെയ്‌ജിങ്‌: ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതും, ചൈന കൂടുതല്‍ എണ്ണ സംഭരിക്കുന്നതും, റഷ്യക്ക് മേലുള്ള ഉപരോധങ്ങള്‍ സംബന്ധിച്ച ആശങ്കകളും....

GLOBAL September 11, 2025 ട്രംപ് തീരുവകളുടെ നിയമസാധുത: വാദം നവംബറിൽ കേൾക്കുമെന്ന് യുഎസ് സുപ്രീം കോടതി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പിലാക്കുന്ന തീരുവകളുടെ നിയമസാധുതയെക്കുറിച്ചുള്ള വാദങ്ങൾ നവംബറിൽ കേൾക്കുമെന്ന് യുഎസ് സുപ്രീം കോടതി. വിഷയത്തിൽ....

GLOBAL September 4, 2025 റഷ്യയിൽ നിന്ന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ

റഷ്യയിൽ നിന്ന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ. ചർച്ചകൾ ആരംഭിച്ചതായി റഷ്യൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. അമേരിക്കയുടെ തീരുവ....

GLOBAL September 3, 2025 മരുന്നുകൾക്ക് 200 ശതമാനം വരെ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: വിദേശരാജ്യങ്ങളില്‍നിന്നുള്ള മരുന്നുകള്‍ക്ക് 200 ശതമാനംവരെ തീരുവ ചുമത്തിയേക്കുമെന്ന് ഭീഷണിമുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെ ആരംഭിച്ച....

GLOBAL September 1, 2025 ഇന്ത്യയ്ക്ക് ഉപരോധമേർപ്പെടുത്തണമെന്ന് യൂറോപ്പിനോട് ട്രംപ്

ന്യൂഡൽഹി: യുഎസിന്റെ തീരുവ ഭീഷണി മറികടക്കാൻ റഷ്യയോടും ചൈനയോടും ഇന്ത്യ അടുക്കുന്നതിനിടെ പുതിയ സമ്മർദ തന്ത്രവുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്കെതിരെ....

GLOBAL August 27, 2025 ട്രംപിന്റെ താരിഫ് യുഎസ് വളര്‍ച്ചയെ ബാധിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം യുഎസില്‍ വിലക്കയറ്റം സൃഷ്ടിക്കുമെന്നും വളര്‍ച്ച കുറയ്ക്കുമെന്നും എസ്ബിഐ (സ്‌റ്റേറ്റ് ബാങ്ക്....

GLOBAL August 23, 2025 പരസ്പര വാണിജ്യം: യുഎസ്-ഇയു ധാരണയിലേക്ക്

വാഷിങ്ടൺ: പരസ്പര വാണിജ്യം സംബന്ധിച്ച് യുഎസും യൂറോപ്യൻ യൂണിയനും (ഇയു) ധാരണയിലേക്ക്. ഇതു സംബന്ധിച്ച പൊതു പ്രസ്താവന രണ്ടു കൂട്ടരും....