GLOBAL
ഒട്ടാവ: ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യന്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ കാനഡ പുതിയ ഇമിഗ്രേഷന്‍ പ്രോഗ്രാം തയ്യാറാക്കുന്നു. എച്ച് വണ്‍ബി വിസാ ഫീസ്....
മോസ്‌ക്കോ: ഉക്‌റേനിയന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ആഭ്യന്തര ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച സാഹചര്യത്തില്‍ റഷ്യ അസംസ്‌കൃത എണ്ണ കയറ്റുമതി വര്‍ദ്ധിപ്പിച്ചു. ബ്ലുംബെര്‍ഗ്....
വാഷിങ്ടണ്‍: അമേരിക്കന്‍ സെമികണ്ടക്ടര്‍ കമ്പനി എന്‍വിഡിയ, സാം ആള്‍ട്ട്മാന്റെ ഓപ്പണ്‍എഐയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. സൂപ്പര്‍ ഇന്റലിജന്റസ് ഉള്‍പ്പടെ....
ബ്രസ്സല്‍സ്: ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ നടപ്പ് വര്‍ഷത്തില്‍ അന്തിമമാക്കാനാകുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ശുഭാപ്തി വിശ്വാസം....
പലിശ നിരക്കുകള്‍ കുറച്ച് ഫെഡ് റിസര്‍വ്ന്യൂഡല്‍ഹി: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫെഡറല്‍ റിസര്‍വ് ബുധനാഴ്ച ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 0.25 ശതമാനം....
ബെയ്‌ജിങ്: ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയും ഏറ്റവും വലിയ വ്യവസായിക ശക്തിയുമായ ചൈനയുടെ സാമ്പത്തിക രംഗത്ത് പ്രതിസന്ധി അതിരൂക്ഷമാകുന്നു. പ്രതീക്ഷകളെയെല്ലാം....
വാഷിങ്ടണ്‍: ഉക്രെയ്നിനെ ആക്രമിച്ചതിന്റെ പേരില്‍ റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസും യൂറോപ്യന്‍ യൂണിയനും അവരുമായുള്ള വ്യാപാരം തുടര്‍ന്നു. യൂണൈറ്റഡ് സ്റ്റേറ്റ്സ്....
ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാര ഇടപാടുകൾ പ്രാദേശിക കറൻസിയിൽ നടത്തുന്നതിനുള്ള നീക്കങ്ങളുമായി ഇന്ത്യയും മൊറീഷ്യസും. ഇന്ത്യ സന്ദർശിക്കുന്ന മൊറീഷ്യസ് പ്രധാനമന്ത്രി നവീൻ....
ന്യൂയോര്‍ക്ക്: ആഗോള വ്യാപാരത്തിലും ധനകാര്യത്തിലും യുഎസ് ഡോളര്‍ ആധിപത്യം തുടരുമെന്ന് ഐഎംഎഫ് മുന്‍ ചീഫ് ഇക്കണോമിസ്റ്റും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ....
ബീജിംഗ്: യുഎസ് സെമികണ്ടക്ടര്‍ മേഖലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന. ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സ് ഇന്‍കോര്‍പ്പറേറ്റഡ്, അനലോഗ് ഡിവൈസസ് ഇന്‍കോര്‍പ്പറേറ്റഡ് എന്നിവക്കെതിരായ ആന്റി-ഡംപിംഗ്....
