AUTOMOBILE

AUTOMOBILE April 10, 2024 എല്പിജി വാഹനങ്ങളോട് പ്രിയം കുറയുന്നു

വൈദ്യുതവാഹനങ്ങള് നിരത്തുകള് കൈയടക്കുന്ന കാലത്ത് എല്.പി.ജി. (ലിക്യുഫൈഡ് പെട്രോളിയം) ഇന്ധനമാക്കി ഓടുന്ന വാഹനങ്ങളോട് പ്രിയം കുറയുന്നു. പെട്രോള്, ഡീസല് വാഹനങ്ങളേക്കാള്....

AUTOMOBILE April 8, 2024 റെക്കാഡ് വളർച്ചയുമായി ഒല ഇലക്ട്രിക്ക്

കൊച്ചി: മാർച്ചിൽ റെക്കാഡ് വളർച്ചയുമായി ഒല ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണി കീഴടക്കുന്നു. 53,000 വാഹനങ്ങളുടെ റജിസ്‌ട്രേഷനാണ് കഴിഞ്ഞ മാസം ഒല....

AUTOMOBILE April 8, 2024 യാത്രാ വാഹനങ്ങളുടെ വില്പനയിൽ മാർച്ചിൽ വൻ കുതിപ്പ്

കൊച്ചി: മാർച്ചിൽ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വില്പനയിൽ വൻ കുതിപ്പ് ദൃശ്യമായി. ഫെഡറേഷൻ ഒഫ് ഓട്ടോ ഡീലേഴ്‌സ് അസോസയേഷന്റെ കണക്കുകളനുസരിച്ച്....

AUTOMOBILE April 8, 2024 ഡിജിറ്റല്‍വല്‍ക്കരണം ശക്‌തിപ്പെടുത്താന്‍ സ്‌കോഡ

മുംബൈ: ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ ഭാവി വളര്‍ച്ച കൈവരിക്കാന്‍ സ്‌കോഡ ഇന്ത്യ. ഇതിനായി സ്‌കോഡ ഗിയര്‍ഹെഡ്‌സ് എന്ന എന്‍.എഫ്‌.ടി നിയന്ത്രിത ഡിജിറ്റല്‍ സംവിധാനം....

AUTOMOBILE April 7, 2024 സുരക്ഷിതത്വത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്നു ഹോണ്ട കാര്‍സ് ഇന്ത്യ

ആറ് എയര്‍ബാഗുകള്‍, 3-പോയന്റ് ഇഎല്‍ആര്‍ സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ സിറ്റി, എലിവേറ്റ് ഗ്രേഡുകളില്‍ ഉടനീളം....

AUTOMOBILE April 3, 2024 സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്കും ബി.എച്ച് രജിസ്‌ട്രേഷന്‍ അനുവദിച്ചേക്കും

ഉപയോഗിച്ച വാഹനങ്ങള്ക്കും ഭാരത് രജിസ്ട്രേഷന് (ബി.എച്ച്.) നല്കാന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സംസ്ഥാനങ്ങള്ക്ക് നിര്ദേശംനല്കി. സാധാരണ രജിസ്ട്രേഷന് വാഹനമാണെങ്കിലും ഉടമയ്ക്ക്....

AUTOMOBILE April 2, 2024 പെട്രോൾ, ഡീസൽ കാറുകൾ ഇന്ത്യയിൽ നിന്ന് ഒഴിവാക്കാനാകുമെന്ന് ഗഡ്കരി

കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ കാറുകൾ പൂർണമായും ഒഴിവാക്കാൻ കഴിയുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. കേന്ദ്ര സർക്കാരിന്റെ ഹരിത....

AUTOMOBILE April 2, 2024 കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത് 42.3 ലക്ഷം വാഹനങ്ങൾ

2023–24 സാമ്പത്തിക വർഷം രാജ്യത്തെ ആകെ പാസഞ്ചർ വാഹന വിൽപനയിൽ 9 ശതമാനം വർധന. ആകെ വിറ്റത് 42.3 ലക്ഷം....

AUTOMOBILE April 2, 2024 ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രം മതിയെന്ന് എൻപിസിഐ

ന്യൂഡൽഹി: ഒരേ വാഹനത്തിൽ ഉപയോഗിക്കുന്ന ഒന്നിലേറെയുള്ള ഫാസ്ടാഗുകൾ ഏപ്രിൽ 15നകം റദ്ദാക്കാൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)....

AUTOMOBILE April 1, 2024 ആറ് കോടി വില്പന നേടി ഹോണ്ട മോട്ടോർ സൈക്കിൾസ് 

കൊച്ചി: രാജ്യത്തെ മുൻനിര ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ആഭ്യന്തര വിപണിയിൽ ആറ് കോടി വാഹനങ്ങളുടെ....