AUTOMOBILE

AUTOMOBILE September 9, 2024 ഇവി വില രണ്ട് വർഷത്തിനുള്ളിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടേതിന് തുല്യമാകും

ന്യൂഡൽഹി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ്....

AUTOMOBILE September 9, 2024 ഇവി നിര്‍മാണത്തിലേക്ക് അനില്‍ അംബാനിയുടെ റിലയന്‍സ്

മുംബൈ: അനില്‍ അംബാനിയുടെ(Anil Ambani) റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍(Reliance Infrastructure) ഇലക്ട്രിക് കാറുകളുടെയും(Electric cars) ബാറ്ററികളുടെയും നിര്‍മാണത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി....

AUTOMOBILE September 7, 2024 വാഹന വിപണിയില്‍ മാന്ദ്യം ശക്തമെന്ന് ഡീലര്‍മാര്‍

കൊച്ചി: ആഗസ്റ്റില്‍ ഇന്ത്യയിലെ(India) യാത്രാ വാഹന വില്‍പ്പനയില്‍(Passenger vehicle sales) 4.53 ശതമാനം ഇടിവ് നേരിട്ടു. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈല്‍....

AUTOMOBILE September 5, 2024 ഇലക്ട്രിക് വാഹന സബ്‌സിഡിയ്ക്കായി മൂന്നാംഘട്ട പദ്ധതി വരുന്നു; 11,500 കോടി നീക്കിവെച്ചേക്കും

ന്യൂഡൽഹി: വൈദ്യുത വാഹനങ്ങളുടെ(Electric Vehicles) വില്‍പ്പന പ്രോത്സാഹിപ്പിക്കാൻ രാജ്യത്ത് മൂന്നാം ഘട്ട സബ്‌സിഡി പദ്ധതി(Subsidy Scheme) പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഫാസ്റ്റര്‍....

AUTOMOBILE September 4, 2024 ഹോ​ണ്ട ഇ​രു​ച​ക്ര വാ​ഹ​ന വി​ല്പ​ന​യി​ൽ നേ​ട്ടം

കൊ​​​ച്ചി: ഹോ​​​ണ്ട മോ​​​ട്ടോ​​​ര്‍​സൈ​​​ക്കി​​​ള്‍ ആ​​​ൻ​​​ഡ് സ്കൂ​​​ട്ട​​​ര്‍ ഇ​​​ന്ത്യ (എ​​​ച്ച്എം​​​എ​​​സ്ഐ) 2024 ഓ​​​ഗ​​​സ്റ്റി​​​ൽ 5,38,852 യൂ​​​ണി​​​റ്റ് ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ വി​​​റ്റ​​​ഴി​​​ച്ചു. 13....

AUTOMOBILE September 4, 2024 ഹൈബ്രിഡ് വാഹന നികുതിയിൽ ഇളവ് ഉടനില്ല; മാരുതിയുടെയും ടൊയോട്ടയുടെയും ആവശ്യം ഉടൻ പരിഗണിക്കില്ല

ന്യൂഡൽഹി: ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിലവിലെ 48 ശതമാനത്തിൽ നിന്ന് വെട്ടിക്കുറയ്ക്കണമെന്ന മാരുതി സുസുക്കിയുടെയും ടൊയോട്ടയുടെയും ആവശ്യം കേന്ദ്രം ഉടൻ....

AUTOMOBILE September 4, 2024 വാഹന വിപണി റിവേഴ്‌സ് ഗിയറിലേക്ക്

കൊച്ചി: ഇന്ത്യൻ സാമ്പത്തിക മേഖല കനത്ത തളർച്ച നേരിട്ടതോടെ ഇന്ത്യൻ വാഹന വിപണി കിതക്കുന്നു. ആഗസ്റ്റിൽ രാജ്യത്തെ മുൻനിര വാഹന....

AUTOMOBILE September 3, 2024 1.5 ലക്ഷം വില്പന പിന്നിട്ട് നിസാൻ മാഗ്‌നൈറ്റ്

കൊച്ചി: നിസാൻ മാഗ്‌നൈറ്റിൻ്റെ മൊത്തം വിൽപ്പന 1.5 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടതായി നിസാൻ മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. ഓഗസ്റ്റിലെ....

AUTOMOBILE September 3, 2024 ആഗസ്റ്റിൽ 11,143 യൂണിറ്റ് വിൽപ്പനയുമായി ഹോണ്ട കാർസ്

ന്യൂഡൽഹി: മുൻനിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎൽ) 2024 ഓഗസ്റ്റിൽ 11,143 യൂണിറ്റ് വിൽപ്പന....

AUTOMOBILE September 2, 2024 കൊച്ചിയില്‍ രണ്ട് എക്സ്‌ക്ലൂസീവ് ഇവി റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്ന് ടാറ്റ

ഇടപ്പള്ളി, കളമശ്ശേരി എന്നിവടങ്ങളിലാണ് ടാറ്റ ഇവി സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കൊച്ചി: കൊച്ചിയില്‍ രണ്ട് പുതിയ ഇവി എക്സ്‌ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറുകള്‍....