AUTOMOBILE

AUTOMOBILE October 5, 2024 ചൈനീസ് ഇലക്‌ട്രിക് കാറുകൾക്ക് നികുതി നാലിരട്ടിയാക്കി യൂറോപ്പ്

ബ്ര​സ​ൽ​സ്: ചൈ​ന​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ​ക്കു​ള്ള നി​കു​തി മൂ​ന്നി​ര​ട്ടി​യാ​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തീ​രു​മാ​നി​ച്ചു. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് നി​ല​വി​ലെ....

AUTOMOBILE October 4, 2024 റേഞ്ച് റോവര്‍ എസ്വി രണ്‍തമ്പോര്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി

മുംബൈ : റേഞ്ച് റോവറിന്റെ ആഡംബര വാഹന ശൃംഖലയിലെ ഏറ്റവും പുതിയ കാര്‍, റേഞ്ച് റോവര്‍ എസ്വി രണ്‍തമ്പോര്‍ എഡിഷന്‍....

AUTOMOBILE October 4, 2024 ഹോണ്ട കാർസ് സെപ്റ്റംബറിൽ 10,911 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി

ന്യൂഡൽഹി: മുൻനിര പ്രീമിയം കാർ നിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎൽ) 2024 സെപ്റ്റംബറിൽ 10,911 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി.....

AUTOMOBILE October 4, 2024 കൊച്ചിയില്‍ ദേശ് കാ ട്രക്ക് ഉത്സവുമായി ടാറ്റാ മോട്ടാര്‍സ്

●      ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും പുതിയ ട്രക്ക് മോഡലുകളെ നേരിട്ടറിയാം ●      ഇന്ധന ക്ഷമത മെച്ചപ്പെടുത്തുവാനും, പ്രവര്‍ത്തനച്ചിലവ് കുറയ്ക്കുവാനും ലാഭം ഉയര്‍ത്തുവാനുമായി വിദഗ്ധരുടെ....

AUTOMOBILE October 3, 2024 ഇന്ത്യയിൽ ഓൺലൈൻ മോട്ടോർസൈക്കിൾ വിൽപന ത്വരിതപ്പെടുത്താൻ ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ് ഫ്ളിപ്പ് കാർട്ടുമായി കൈകോർക്കുന്നു

തിരുവനന്തപുരം: ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ വിപ ണിയിൽ സുപ്രധാന ചുവടുവെപ്പുമായി, ജാവ യെസ്‌ഡി മോട്ടോർസൈക്കിൾ സ് ഫ്ളിപ്പ്കാർട്ട് സഹകരണം പ്രഖ്യാപിച്ചു.....

AUTOMOBILE September 30, 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ കേരളത്തിലെ കാർ വില്പനയിൽ ഇടിവ്

കൊച്ചി: പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ സംസ്ഥാനത്ത് പ്രീമിയം സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പനയിൽ കുറവ് രേഖപ്പെടുത്തി. 10-20 ലക്ഷം....

AUTOMOBILE September 30, 2024 ഇസുസു ഡി-മാക്സ് പുതിയ ക്യാബ്-ചാസിസ് വേരിയൻ്റ് പുറത്തിറക്കി

കൊച്ചി: ഡി-മാക്സ് പിക്ക്-അപ്പ് വാണിജ്യ വാഹന വിഭാഗത്തിൽ പുതിയ ക്യാബ്-ചാസിസ് വേരിയന്റ് അവതരിപ്പിച്ച് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ. പുതിയ ഇസുസു....

AUTOMOBILE September 28, 2024 റിലയൻസ് ജിയോ-ബിപിയുടെ 500-ാമത് ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഡയറക്ടർ അനന്ത് മുകേഷ് അംബാനിയും ബിപി സിഇഒ മുറെ ഓച്ചിൻക്ലോസും ചേർന്ന് റിലയൻസ് ആൻഡ്....

AUTOMOBILE September 26, 2024 രാജ്യത്ത് സിഎന്‍ജി കാറുകള്‍ക്ക് പ്രിയമേറുന്നു

സിഎന്‍ജി ഇന്ത്യന്‍ കാര്‍ വാങ്ങുന്നവരുടെ ഇഷ്ട ഇന്ധനമായി മാറുകയാണ്, ഈ വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ ഇത്തരം പാസഞ്ചര്‍ വാഹനങ്ങളുടെ....

AUTOMOBILE September 26, 2024 സിഎൻജി പോർട്ട്‌ഫോളിയോ വിപുലീകരിച്ച് ടാറ്റ മോട്ടോഴ്‌സ്; വമ്പൻ മൈലേജും ബൂട്ട് സ്‍പേസും ഞെട്ടിക്കുന്ന വിലയുമായി നെക്സോൺ

രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്(Tata Motors) ഉത്സവ സീസണിന്(Festival Season) മുമ്പ് തങ്ങളുടെ സിഎൻജി പോർട്ട്‌ഫോളിയോ(cng portfolio)....