ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

ഫോ​​​ളോ-​​​ഓ​​​ണ്‍ പ​​​ബ്ലി​​​ക് ഓ​​​ഫ​​​റിം​​​ഗ് വ​​​ഴി 18,000 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ച് വി

കൊ​​​ച്ചി: മു​​​ന്‍​നി​​​ര ടെ​​​ലി​​​കോം സേ​​​വ​​​ന​​​ദാ​​​താ​​​വാ​​​യ വി, ​​​ഫോ​​​ളോ-​​​ഓ​​​ണ്‍ പ​​​ബ്ലി​​​ക് ഓ​​​ഫ​​​റിം​​​ഗ് (എ​​​ഫ്പി​​​ഒ) വ​​​ഴി 18,000 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ചു.

ടെ​​​ലി​​​കോം മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കി​​​യും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ മാ​​​റു​​​ന്ന ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക​​​നു​​​സ​​​രി​​​ച്ചു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചും സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​ണ് ക​​​മ്പ​​​നി​​​യു​​​ടെ ശ്ര​​​മ​​​മെ​​​ന്ന് സി​​​ഒ​​​ഒ അ​​​ഭി​​​ജി​​​ത്ത് കി​​​ഷോ​​​ര്‍ പ​​​റ​​​ഞ്ഞു.

വി​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​പ​​​ണി​​​ക​​​ളി​​​ലൊ​​​ന്നാ​​​ണു കേ​​​ര​​​ളം. 1.37 കോ​​​ടി​​​യി​​​ലേ​​​റെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​ണു വി​​​യ്ക്ക് സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത്. പ്രീ​​​പെ​​​യ്ഡ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് വി ​​​ഗാ​​​ര​​​ണ്ടി പ​​​ദ്ധ​​​തി ക​​​ന്പ​​​നി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

5ജി ​​​സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍ ഉ​​​ള്ള​​​വ​​​ര്‍​ക്കും അ​​​ടു​​​ത്തി​​​ടെ 4ജി​​​യി​​​ലേ​​​ക്ക് അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്ത​​​വ​​​ര്‍​ക്കും ത​​​ട​​​സ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത അ​​​തി​​​വേ​​​ഗ ഡാ​​​റ്റാ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.

ഇ​​​വ​​​ര്‍​ക്ക് ഒ​​​രു വ​​​ര്‍​ഷ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 130 ജി​​​ബി അ​​​ധി​​​ക ഡാ​​​റ്റ ല​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

X
Top