
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ വരുത്തേണ്ട നികുതി പരിഷ്കാരങ്ങൾ സംബന്ധിച്ച് വ്യവസായ–വാണിജ്യ സംഘടനകളിൽ നിന്ന് കേന്ദ്രസർക്കാർ അഭിപ്രായം തേടി.
പരോക്ഷനികുതി സംബന്ധിച്ച നിർദേശങ്ങൾ budget-cbec@nic.in എന്ന ഇമെയിലിലും പ്രത്യക്ഷനികുതി സംബന്ധിച്ച നിർദേശങ്ങൾ ustpl3@nic.in എന്ന വിലാസത്തിലുമാണ് അയയ്ക്കേണ്ടത്.
അവസാന തീയതി: നവംബർ 5.