ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

ബുള്ളിഷ് ട്രെന്‍ഡ് തുടരുമെന്ന് വിലയിരുത്തല്‍

കൊച്ചി: ആറാം ദിന റാലിയില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്തു. സെന്‍സെക്‌സ് 117 പോയിന്റുയര്‍ന്ന് 62,682 ലെവലിലും നിഫ്റ്റി 55 പോയിന്റുയര്‍ന്ന് 18,618 ലെവലിലും നവംബര്‍ 29 ന് ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ മാരുബോസു ഓപ്പണിംഗ് തരത്തിലുള്ള ബുള്ളിഷ് കാന്‍ഡിലാണ് പ്രത്യക്ഷമായത്.

മാരുബോസ് കാന്‍ഡില്‍ ബുള്ളിഷ് സെന്റിമെന്റ്‌സിനെ കുറിക്കുന്നതായി ജിഇപിഎല്‍ കാപിറ്റല്‍, എവിപി വിദ്യാനന്‍ സാവന്ത് പറയുന്നു. ആര്‍എസ്‌ഐ സൂചികയും മികച്ച ഹ്രസ്വകാല ട്രെന്‍ഡാണ് കാണിക്കുന്നത്. 18700 ആയിരിക്കും നിഫ്റ്റിയുടെ അടുത്ത ലക്ഷ്യം.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 18,568-18,538 & 18,490
റെസിസ്റ്റന്‍സ്: 18,664 – 18,694 and 18,742.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,975- 42,900 – 42,777
റെസിസ്റ്റന്‍സ്: 43,220 – 43,295- 43,418

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐസിഐസിഐ ബാങ്ക്
എച്ച്ഡിഎഫ്‌സി
എച്ച്ഡിഎഫ്‌സി ബാങ്ക്
എച്ച്ഡിഎഫ്‌സി ലൈഫ്
ബോഷ് ലിമിറ്റഡ്
ആക്‌സിസ് ബാങ്ക്
കോടക് ബാങ്ക്
ഒഎന്‍ജിസി
വോള്‍ട്ടാസ്
ടിസിഎസ്

പ്രധാന ഇടപാടുകള്‍
ധനലക്ഷ്മി ബാങ്ക്:എംഎസ് പരം വാല്യു ഇന്‍വെസ്റ്റ്‌മെന്റ്‌സ് 15 ലക്ഷം ഓഹരികള്‍ അഥവാ 0.6 ശതമാനം പങ്കാളിത്തം 15.96 രൂപ നിരക്കില്‍ ഏറ്റെടുത്തു. ഓഹരി 9 ശതമാനം ഉയര്‍ന്ന് 16.25 രൂപയിലെത്തിയിട്ടുണ്ട്.

സിഎംഐ ലിമിറ്റഡ്: ജെയ്ന്‍ അമിത് 135000 ഓഹരികള്‍ 20.09 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഫെലിക്‌സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്: 68000 ഓഹരികള്‍ 80.51 രൂപ നിരക്കില്‍ അനില്‍ റതിലാല്‍ രമാനി വില്‍പന നടത്തി.

ഫോര്‍ത്ത് ഡയമെന്‍ഷന്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്: 190498 ഓഹരികള്‍ 84.46 രൂപ നിരക്കില്‍ ലിങ്ക്സ്റ്റാര്‍ ട്രസ്റ്റ് വില്‍പന നടത്തി.

മാര്‍ക്ക്‌സ് എനര്‍ജി സൊല്യൂഷന്‍സ് ഇന്ത്യ: 42000 ഓഹരികള്‍ 44.55 രൂപ നിരക്കില്‍ മുരുഗന്‍ മാരിസ് വില്‍പന നടത്തി.

X
Top