പെട്രോളിൽ 85% എഥനോൾ ചേർക്കാനുള്ള കരട് നിയമം ഉടൻ പ്രബല്യത്തിലായേക്കുംപശ്ചിമേഷ്യൻ യുദ്ധം: കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ കനത്ത ഇടിവ്കൊള്ള തുടർന്ന് വിമാനക്കമ്പനികൾഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ റെക്കോർഡ്ഹോർമുസ് കടലിടുക്കിൽ സംഘർഷം: 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ ടാങ്കർ മുംബൈയിലേക്ക്

ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാംദിവസവും വിപണി, നേട്ടം നിലനിര്‍ത്തി. സെന്‍സെക്‌സ് 115 പോയിന്റുയര്‍ന്ന് 59106 ലെവലിലും നിഫ്റ്റി 38 പോയിന്റുയര്‍ന്ന് 17398 ലെവലിലും തിങ്കളാഴ്ച, ക്ലോസ് ചെയ്യുകയായിരുന്നു. നിര്‍ണ്ണായക സപ്പോര്‍ട്ട് ലെവല്‍, 17200 ഭേദിച്ചുവെന്നും ഹ്രസ്വകാല നിഫ്റ്റി ട്രെന്‍ഡ് പോസിറ്റീവാണെന്നും എല്‍കെപി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ്, രൂപക് ദേ പറയുന്നു.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍

നിഫ്റ്റി50
സപ്പോര്‍ട്ട്: 17,336 -17,308 -17,264.
റെസിസ്റ്റന്‍സ്: 17,424 -17,451 – 17,495.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 40,613- 40,537 -40,414.
റെസിസ്റ്റന്‍സ്: 40,858- 40,934- 41,057.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഡാബര്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
എസ്ആര്‍എഫ്
പെട്രോനെറ്റ്
ബ്രിട്ടാനിയ
ഗ്രാസിം
മാരിക്കോ
പവര്‍ഗ്രിഡ്
എന്‍ടിപിസി
ഫെഡറല്‍ ബാങ്ക്

പ്രധാന ബള്‍ക്ക് ഇടപാടുകള്‍
മനാക്സിയ: ഡ്രീം അച്ചീവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി കമ്പനിയിലെ 5 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ ശരാശരി 112.41 രൂപ നിരക്കില്‍ സ്വന്തമാക്കി. ബജാജ് ഫിനാന്‍സ് 3.6 ലക്ഷം ഓഹരികള്‍ വിറ്റത് ശരാശരി 112.4 രൂപ നിരക്കിലാണ്.

ഉദയ്ശിവകുമാര്‍ ഇന്‍ഫ്രാ: നിയോമൈല്‍ കോര്‍പ്പറേറ്റ് അഡൈ്വസറി,4.87 ലക്ഷം ഓഹരികള്‍ ശരാശരി 30 രൂപ നിരക്കില്‍ വാങ്ങി.

അന്നപൂര്‍ണ സ്വാദിഷ്ട്: അറ്റ്‌ലസ് ഇവന്റ്‌സ് 100000 ഓഹരികള്‍ 199 രൂപ നിരക്കില്‍ വില്‍പന നടത്തി.

ബോധി ട്രീ മള്‍ട്ടിമീഡിയ: ജലിയാന്‍ കമ്മോഡിറ്റി 93577 ഓഹരികള്‍ 189.04 രൂപ നിരക്കില്‍ വാങ്ങി.

പെര്‍ഫക്ട് ഇന്‍ഫ്രാഎഞ്ചിനീയര്‍: കെസി ഓവര്‍സീസ് എജ്യുക്കേഷന്‍ 60000 ഓഹരികള്‍ 29.47 രൂപ നിരക്കില്‍ വാങ്ങി.

എസ്എംഎല്‍ ഇസുസു: നവോദ്യ എന്റര്‍പ്രൈസസ് 95000 ഓഹരികള്‍ 834.55 രൂപ നിരക്കില്‍ വാങ്ങി.

വിവാമെഡ് ലാബ്‌സ്: എആന്റ്എസ് ട്രേഡ്‌ലിങ്ക്‌സ് 712573 ഓഹരികള്‍ 6.42 രൂപ നിരക്കില്‍ വാങ്ങി.

X
Top