നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഹ്രസ്വകാല ഇടിവ് തുടരുമെന്ന് വിദഗ്ധര്‍

മുംബൈ: വിപണിയില്‍ ബെയറുകള്‍ പിടിമുറുക്കുന്നു. ഫെബ്രുവരി 28 ന്, ബിഎസ്ഇ സെന്‍സെക്‌സ് 326 പോയിന്റും നിഫ്റ്റി50 89 പോയിന്റും ഇടിവ് നേരിട്ടു. ഇരു സൂചികകളും യഥാക്രമം 58,962 ലെവലിലും 17,304 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

ഇതോടെ ബെയറിഷ് കാന്‍ഡില്‍ പ്രതിദിന ചാര്‍ട്ടില്‍ എട്ടാം ദിനവും രൂപപ്പെട്ടു. ഹ്രസ്വകാല താഴ്ചയില്‍ 17,150-17050 ലെവലായിരിക്കും സപ്പോര്‍ട്ട്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് , നാഗരാജ് ഷെട്ടി പറയുന്നു. 17450 ല്‍ പ്രതിരോധം.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,262- 17,219-17,148.
റെസിസ്റ്റന്‍സ്: 17,404-17,448-17,518.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 40,123- 40,048 – 39,926.
റെസിസ്റ്റന്‍സ്: 40,366-40,441- 40,563.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
ഡാബര്‍
ടാറ്റ കണ്‍സ്യൂമര്‍
ഭാരതി എയര്‍ടെല്‍
കോള്‍ഗേറ്റ് പാമോലീവ്
എച്ച്‌സിഎല്‍ ടെക്
ഇന്ത്യന്‍ ഹോട്ടല്‍സ്
പെയ്ജ് ഇന്ത്യ
ഒബ്‌റോയി റിയാലിറ്റി
എന്‍ടിപിസി

പ്രധാന ബള്‍ക്ക് ഡീലുകള്‍
ബയോകോണ്‍: ഇന്റഗ്രേറ്റഡ് കോര്‍ സ്ട്രാറ്റജീസ് 80.61 ലക്ഷം ഓഹരികള്‍ 229.26 രൂപ നിരക്കില്‍ വാങ്ങി.

ഇന്‍ട്രാസോഫ്റ്റ് ടെക്ക് ലിമിറ്റഡ്: റിഷി കജാരിയ സണ്‍സ് 82811 ഓഹരികള്‍ 119.96 നിരക്കില്‍ വാങ്ങി.

സൂര്യോദയ് സ്‌മോള്‍ ഫിന്‍ ബാങ്ക്: ഷാ ഗീതാ ചേതന്‍ 1050000 ഓഹരികള്‍ 97.38 രൂപ നിരക്കില്‍ വാങ്ങി.

വിന്നി ഓവര്‍സീസ് ലിമിറ്റഡ്: അന്താര ഇന്ത്യ എവര്‍ഗ്രീന്‍ ഫണ്ട് 540000 ഓഹരികള്‍ 16.6 രൂപ നിരക്കില്‍ വാങ്ങി. യൂറോപ്ലസ് വണ്‍ റിയാലിറ്റി 92335 ഓഹരികള്‍ 16.69 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top