2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

താഴ്ചയില്‍ വാങ്ങുക വിപണി മന്ത്രം

മുംബൈ:ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍, ഓട്ടോ, എഫ്എംസിജി, മെറ്റല്‍, ഓയില്‍, ഗ്യാസ് സ്റ്റോക്കുകളുടെ പിന്തുണയോടെ ഏപ്രില്‍ 11-ന് നിഫ്റ്റി50 17,700 ലെവലിന് മുകളിലെത്തി. ഇതോടെ തുടര്‍ച്ചയായ ഏഴാം സെഷനിലും ദലാല്‍ സ്ട്രീറ്റിന്റെ നിയന്ത്രണം ബുള്ളുകള്‍ക്കായി. നിര്‍ണ്ണായക സപ്പോര്‍ട്ടായ 17500 ന് മുകളില്‍ നില്‍ക്കുന്നിടത്തോളം താഴ്ചയില്‍ വാങ്ങുക എന്നതായിരിക്കും വിപണി മന്ത്രം, രൂപക് ദേ, സീനിയര്‍ എല്‍കെപി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ അനലിസ്റ്റ് പറയുന്നു.

17,640 ല്‍ ഉടനടി പിന്തുണ ദൃശ്യമാകും. ഉയര്‍ന്ന തലത്തില്‍, റാലി 17,850-17,970 വരെ നീളാം.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള നിര്‍ണ്ണായക സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,673- 17,651-17,615.
റെസിസ്റ്റന്‍സ്: 17,745 – 17,767 – 17,802.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,096-40,998 – 40,840
റെസിസ്റ്റന്‍സ്: 41,411- 41,509-41,666.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇപ്കാ ലാബ്
എസ്ആര്‍എഫ്
എംഎഫ്എസ്എല്‍
അള്‍ട്രാസിമന്റ്
ശ്രീ സിമന്റ്
എച്ച്‌സിഎല്‍
ബാറ്റ ഇന്ത്യ
യുബിഎല്‍
ഗുജ്‌റാത്ത് ഗ്യാസ്
സൈഡസ് ലൈഫ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
അന്‍ലോണ്‍ ടെക് : നവ് കാപിറ്റല്‍ വിസിസി എമേര്‍ജിംഗ് സ്റ്റാര്‍ ഫണ്ട് 55200 ഓഹരികള്‍ 174.23 നിരക്കില്‍ വില്‍പന നടത്തി.

കോഹിനൂര്‍ ഫുഡ്‌സ്: ഗൗരവ് പാലിവാല്‍ 240000 ഓഹരികള്‍ 29.91 രൂപ നിരക്കില്‍ വില്‍പന നത്തി.

X
Top