മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

പോസിറ്റീവ് ട്രെന്‍ഡിന് സാധ്യത

കൊച്ചി: നിഫ്റ്റി50, 18,300-ലും 18,400-ലും മികച്ച പിന്തുണ നേടുകയും അസ്ഥിരമായ സെഷന്‍ മാറ്റമില്ലാതെ അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.പോസിറ്റീവ് കാന്‍ഡില്‍,തിരുത്തല്‍ വരുത്തിയ വിപണി തിരിച്ചുകയറുന്നതിന്റെ സൂചനയാണ്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് നാഗരാജ് ഷെട്ടി പറയുന്നു.

അതേസമയം, 18650 ഭേദിച്ചാല്‍ മാത്രമേ അപ് ട്രെന്‍ഡ് സ്ഥിരീകരിക്കാനാകൂ. 18350 ലായിരിക്കും പിന്തുണ ലഭ്യമാവുക.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്:18388-18346-18,279
റെസിസ്റ്റന്‍സ്: 18522-18563-18361.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:43470-43378-43230
റെസിസ്റ്റന്‍സ്: 43766-43858-44006

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
ഐസിഐസിഐ ബാങ്ക്
എല്‍ടി
എച്ച്ഡിഎഫ്‌സി ബാങ്ക്
കോടക് ബാങ്ക്
സിപ്ല
ബാറ്റ ഇന്ത്യ
പെട്രോനെറ്റ്
ഭാരതി എയര്‍ടെല്‍
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്

പ്രധാന ഇടപാടുകള്‍

സെറിബ്ര ഇന്റഗ്രേറ്റഡ് ടെക്നോളജീസ്: ഹെര്‍മിസ് ഗ്ലോബല്‍ ഫണ്ട് കമ്പനിയിലെ 28,47,411 ഇക്വിറ്റി ഷെയറുകള്‍ ശരാശരി 26.97 രൂപ നിരക്കില്‍ വിറ്റു.
സിഎംഐ ലിമിറ്റഡ്: ജെയ്ന്‍ അമിത് 93823 ഓഹരികള്‍ 19.4 രൂപ നിരക്കില്‍ വില്‍പന നടത്തി.

പിഎസ്പി പ്രൊജക്ടസ്: ഹിമാലയ ഫിനാന്‍സ് ആന്റ് ഇന്‍വെസ്റ്റ് കമ്പനി 1000000 ഓഹരികള്‍ 655.25 രൂപ നിരക്കില്‍ വാങ്ങി.പട്ടേല്‍ ശില്‍പാബെന്‍ 200000 ഓഹരികള്‍ 670.25 രൂപ നിരക്കിലും 1000000 ഓഹരികള്‍ 655.25 രൂപ നിരക്കിലും വില്‍പന നടത്തി.

X
Top