മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

മുന്നേറ്റത്തിന് സാധ്യതയെന്ന് വിദഗ്ധര്‍

കൊച്ചി: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തിലായി. സെന്‍സെക്‌സ് 491 പോയിന്റ് ഉയര്‍ന്ന് 58,411 ലെവലിലും നിഫ്റ്റി50 126 പോയിന്റ് ഉയര്‍ന്ന് 17,312 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്‍ കാന്‍ഡില്‍ മുന്നേറ്റത്തെ കുറിക്കുന്നതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

17,260 ലെവല്‍ ഭേദിക്കുന്ന പക്ഷം 17,425 ലെവലില്‍ നിഫ്റ്റി പ്രതിരോധം തീര്‍ക്കും. 17,100 ലായിരിക്കും പിന്തുണ ലഭ്യമാവുക.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,164-17,016
റെസിസ്റ്റന്‍സ്: 17,394 – 17,476

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 39,386,-38,853
റെസിസ്റ്റന്‍സ്: 40,214- 40,509

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അതുല്‍
വേള്‍പൂള്‍
ഇപ്കാലാബ്
നെസ്ലെ ഇന്ത്യ
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഭാരതി എയര്‍ടെല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ആര്‍ഇസി
ഡാബര്‍
എച്ച്ഡിഎഫ്‌സി

പ്രധാന ഇടപാടുകള്‍
ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ: നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് ഓപ്പണ്‍ മാര്‍ക്കറ്റ് വഴി 24 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ വാങ്ങി. 89.42 രൂപ നിരക്കിലായിരുന്നു ഇടപാട്. ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ് 33,21,986 ഓഹരികള്‍ 88.58 രൂപ നിരക്കില്‍ സ്വന്തമാക്കി.

സിഎല്‍ എഡ്യുക്കേറ്റ് ലിമിറ്റഡ്: മാത്യു എലിസബത്ത് കമ്പനിയിലെ 14,000 ഓഹരികള്‍ 141.4 രൂപ നിരക്കിലും 14,000 ഓഹരികള്‍ 142.7 രൂപ നിരക്കിലും വാങ്ങി. അതേസമയം മാത്യു സിറിയക് 14,0000 ഓഹരികള്‍ 141.4 രൂപ നിരക്കിലും 14,000 ഓഹരികല്‍ 142.7 രൂപ നിരക്കിലും വില്‍പന നടത്തി.

ഡിബോക്ക് ഇന്‍ഡസ്ട്ര്‌സീ ലിമിറ്റഡ്: ഗൗരവ് ജെയ്ന്‍ കമ്പനിയിലെ 435833 ഓഹരികള്‍ 21.5 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഇന്റഗ്ര എസന്‍ഷ്യ ലിമിറ്റഡ്: ജിജി എഞ്ചിനീയറിംഗ് ലിമിറ്റഡ് 4040638 ഓഹരികള്‍ 6.11 രൂപ നിരക്കില്‍ വാങ്ങി.

X
Top