പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

സാങ്കേതികമായി വിപണി ദുര്‍ബലം

മുംബൈ: ജൂണ്‍ 14 ന് വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 85 പോയിന്റുയര്‍ന്ന് 63229 ലെവലിലും നിഫ്റ്റി50 40 പോയിന്റുയര്‍ന്ന് 18576 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 18,800 ലെവലില്‍ നിഫ്റ്റി പ്രതിരോധം തീര്‍ക്കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിച്ചു.സാങ്കേതികമായി വിപണി ദുര്‍ബലമാണ്.

എന്നാല്‍ 18,800-18900 ലെവല്‍ ഭേദിക്കുന്ന പക്ഷം സൂചിക റെക്കോര്‍ഡ് നേട്ടത്തിലേയ്‌ക്കെത്തും. 18625 ലെവലായിരിക്കും പ്രധാന പിന്തുണ മേഖല.

പ്രധാന നിഫ്റ്റി സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട് :18,708- 18,689- 18,659
റെസിസ്റ്റന്‍സ്: 18,769 – 18,788 – 18,818.

നിഫ്റ്റിബാങ്ക്
സപ്പോര്‍്ട്ട്: 43,954- 43,894-43,796.
റെസിസ്റ്റന്‍സ്: 44,150- 44,211-44,308.

നിക്ഷേപര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി ലൈഫ്
എച്ച്ഡിഎഫ്‌സി
യുപിഎല്‍
സണ്‍ ഫാര്‍മ
ചോളമണ്ഡലം ഫിനാന്‍സ്
കോടക് ബാങ്ക്
സിപ്ല
വിപ്രോ
നെസ്ലെ
എസ്ആര്‍എഫ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
സെന്‍ട്രല്‍ ഡെപോസിറ്ററി സര്‍വീസസ് ലിമിറ്റഡ്: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ടെക്‌നോളജി 528148 ഓഹരികള്‍ 985 രൂപ നിരക്കില്‍ വാങ്ങി. ബിഎസ്ഇ ലിമിറ്റഡ് 4744000 ഓഹരികള്‍ 985.98 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഡേവ് ഇന്‍ഫോ ടെക്‌നോളജി ലിമിറ്റഡ്: എറിക്‌സ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 117865 ഓഹരികള്‍ 131 രൂപ നിരക്കില്‍ വില്‍പന നടത്തി. നെക്‌സ്പാക്ട് ലിമിറ്റഡ് 222570 ഓഹരികള്‍ 130.01 രൂപ നിരക്കില്‍ വില്‍പ നടത്തി

ഡി-ലിങ്ക് ഇന്ത്യ : ആശിഷ് കച്ചോലിയ 369889 ഓഹരികള്‍ 227.91 രൂപ നിരക്കില്‍ വില്‍പന നടത്തി.

ക്ഷിതിജ് പോളിലൈന്‍: രാഹുല്‍ ദേവ്ഷി ഷാ 572606 ഓഹരികള്‍ 9.17 രൂപ നിരക്കില്‍ വില്‍പന നടത്തി.

മക്ലോയ്ഡ് റസല്‍ ഇന്ത്യ: കാര്‍ബണ്‍ റിസോഴ്‌സസ് ലിമിറ്റഡ്: 1394670 ഓഹരികള്‍ 19.98 രൂപ നിരക്കില്‍ വില്‍പന നടത്തി.

വിമാര്‍ട്ട് റീട്ടെയില്‍ ലിമിറ്റഡ്: അമാന്‍സ ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 337820 ഓഹരികള്‍ 1990 രൂപ നിരക്കില്‍ വാങ്ങി. ടി റോവ് പ്രൈസ് ഇന്റര്‍നാഷണല്‍ ഡിസ്‌ക്കവറി ഫണ്ട് 377181 ഓഹരികള്‍ 1990.43 രൂപ നിരക്കില്‍ വില്‍പന നടത്തി.

വെല്‍സ്പണ്‍ ഇന്ത്യ ലിമിറ്റഡ്: സൊസൈറ്റെ ജനറലെ 5000000 ഓഹരികള്‍ 93.5 രൂപ നിരക്കില്‍ വാങ്ങി. ഇന്‍ഫിനിറ്റി ഹോള്‍ഡിംഗ്‌സ് 9488315 ഓഹരികള്‍ 93.61 രൂപ നിരക്കില്‍ വില്‍പന നടത്തി.

ആവാസ് ഫൈനാന്‍സിയേഴ്‌സ്: സ്‌മോള്‍ക്യാപ് വേള്‍ഡ് ഫണ്ട് 1284778 ഓഹരികള്‍ 1349.94 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഓറിയണ്‍ പ്രോ സൊല്യൂഷന്‍സ്: ഇന്‍ഡസ് വാലി ഹോള്ഡിംഗ്‌സ് 200000 ഓഹരികള്‍ 881.38 രൂപ നിരക്കില്‍ വില്‍പന നടത്തി. മലബാര്‍ ഇന്ത്യ 263237 ഓഹരികള്‍ 880.23 രൂപ നിരക്കില്‍ വാങ്ങി.

ക്രാവടക്‌സ് ലിമിറ്റഡ്: ആശിഷ് ചുഗ് 15000 ഓഹരികള്‍ 326.71 രൂപ നിരക്കില്‍ വാങ്ങി.

സംഗം ലിമിറ്റഡ്: മാധുരി മധുസൂദനന്‍ കാല 840699 ഓഹരികള്‍ 268 രൂപ നിരക്കില്‍ വാങ്ങി. സത്പാല്‍ ഖട്ടര്‍ 900000 ഓഹരികള്‍ 268.04 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top