2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

സാങ്കേതികമായി നിഫ്റ്റി താഴ്ചയില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വില്‍പന സമ്മര്‍ദ്ദത്തിന് അടിപ്പെട്ടു. സെന്‍സെക്‌സ് 372 പോയിന്റ് താഴ്ന്ന് 61561 ലെവലിലും നിഫ്റ്റി50 105 പോയിന്റ് താഴ്ന്ന് 18182 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപപ്പെട്ട നെഗറ്റീവ് കാന്‍ഡില്‍ നിര്‍ണ്ണായക സപ്പോര്‍ട്ടായ 18050 ലെവലിലേയ്ക്ക് നിഫ്റ്റി വീഴുമെന്നതിന്റെ സൂചനയാണ്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

18458 ആയിക്കും പ്രതിരോധം.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,128- 18,082 -18,008
റെസിസ്റ്റന്‍സ്:18,276- 18,322- 18,396.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,504- 43,375 – 43,166.
റെസിസ്റ്റന്‍സ്: 43,921- 44,050 – 44,259.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
സണ്‍ ഫാര്‍മ
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
എച്ച്ഡിഎഫ്‌സി
ഇന്‍ഫോസിസ്
ഗോദ്‌റേജ്
എച്ച്‌സിഎല്‍
മഹീന്ദ്ര ആന്റ് മഹീന്ദ്ര
പിഡിലൈറ്റ്
ടെക് മഹീന്ദ്ര
മാരിക്കോ

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഡി നീര്‍സ് ടൂള്‍സ്: രാജസ്ഥാന്‍ ഗ്ലോബല്‍ സെക്യൂരിറ്റീസ് 66000 ഓഹരികള്‍ 188.87 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഫുഡ്‌സ് ആന്റ് ഇന്‍സ് ലിമിറ്റഡ്: ദുപേലിയ പല്ലവി ഉത്സവ് 399197 ഓഹരികള്‍ 144.39 രൂപ നിരക്കില്‍ വില്‍പന നടത്തി.

മാസ്‌ക്ക്‌സ് എനര്‍ജി സൊല്യൂഷന്‍സ്: വിനോദ് സൊമാനി 114000 ഓഹരികള്‍ 30.74 രൂപ നിരക്കില്‍ വില്‍പന നത്തി.

നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന പ്രധാന കമ്പനികള്‍
എസ്ബിഐ,ഐടിസി,ഗെയില്‍,ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍,അര്‍വിന്ദ്,ബാറ്റ,കണ്ടെയ്‌നര്‍ കോര്‍പറേഷന്‍,ഗ്ലാന്റ് ഫാര്‍മ

X
Top