പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

നിഫ്റ്റി റെക്കോര്‍ഡ് ഉയരത്തിലേയ്ക്ക്

മുംബൈ: ജൂണ്‍ 7 ന് വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 350 പോയിന്റുയര്‍ന്ന് 63143 ലെവലിലും നിഫ്റ്റി 50 127 പോയിന്‍ുയര്‍ന്ന് 18726 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഹയര്‍ ഹൈ, ഹയര്‍ലോ ഫോര്‍മേഷനില്‍ പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്ളിഷ് കാന്‍ഡില്‍ കുതിപ്പിന്റെ സൂചന നല്‍കുന്നു.

ഹ്രസ്വകാലത്തില്‍ നിഫ്റ്റി റെക്കോര്‍ഡ് നേട്ടം കൈവരിക്കുമെന്ന്(18,887 ന് മുകളില്‍) എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി വിലയിരുത്തി. 18650 ലെവലിലായിരിക്കും പിന്തുണ.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,661- 18,637 – 18,598.
റെസിസ്റ്റന്‍സ്: 18,740 – 18,764 -18,803.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,178- 44,130- 44,052
റെസിസ്റ്റന്‍സ്: 44,332-44,380 -44,458.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
പെട്രോനെറ്റ്
ഡാബര്‍
കോള്‍ ഇന്ത്യ
സണ്‍ ഫാര്‍മ
എല്‍ടി
എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്
മണപ്പുറം
യുപിഎല്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
എവിജി ലോജിസ്റ്റിക്‌സ് : സിക്‌സ്ത് സെന്‍സ് ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് 100000 ഓഹരികള്‍ 222.18 രൂപ നിരക്കില്‍ വില്‍പന നടത്തി.

ബ്രൈറ്റ് സോളാര്‍ ലിമിറ്റഡ്: ഗുണശേഖരന്‍ രതിനാവേലു 237000 ഓഹരികള്‍ 5.13 രൂപ നിരക്കില്‍ വാങ്ങി.

ക്രയോണ്‍സ് അഡ്വര്‍ട്ടൈസിംഗ്: ഗോയല്‍ അനില്‍ കുമാര്‍ 200000 ഓഹരികള്‍ 109.35 രൂപ നിരക്കില്‍ വാങ്ങി.

ദീപക് ഫെര്‍ട്ടിലൈസേഴസ്: സ്‌മോള്‍ക്യാപ് വേള്‍ഡ് ഫണ്ട് 2354000 ഓഹരികള്‍ 548.42 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഡിലിങ്ക് ഇന്ത്യ ലിമിറ്റഡ് : ആശിഷ് കച്ചോലിയ 194662 ഓഹരികള്‍ 228.5 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top