2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

റേഞ്ച് ബൗണ്ട് മാര്‍ക്കറ്റ് പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ: വെള്ളിയാഴ്ച നേരിയ നേട്ടത്തിലാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 123 പോയിന്റ് ഉയര്‍ന്ന് 62028 ലെവലിലും നിഫ്റ്റി 18 പോയിന്റ് ഉയര്‍ന്ന് 18315 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

റേഞ്ച് ബൗണ്ട് ആക്ഷനാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പ്രവചിക്കുന്നത്. സൂചിക മുന്‍ പിന്തുണയ്ക്കും പ്രതിരോധത്തിനും ഇടയില്‍ തങ്ങും. 18400 ഭേദിക്കുന്നപക്ഷം നിഫ്റ്റി 18600-18700 ലക്ഷ്യം വയ്ക്കും.

18180-18200 ലെവലിലായിരിക്കും സപ്പോര്‍ട്ട്.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,227-18,192- 18,136.
റെസിസ്റ്റന്‍സ്: 18,341 -18,376 -18,432.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,469- 43,338 – 43,124.
റെസിസ്റ്റന്‍സ്: 43,896-44,027 -44,241.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇന്‍ഫോസിസ്
സണ്‍ഫാര്‍മ
നെസ്ലെ ഇന്ത്യ
പിവിആര്‍ ഇനോക്‌സ്
എല്‍ടി
ഭാരത് ഫോര്‍ജ്
ബ്രിട്ടാനിയ
നവിന്‍ ഫ്‌ലൂറിന്‍
ക്രോംപ്റ്റണ്‍
എസ്ബിഐ ലൈഫ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
നസറ ടെക്‌നോളജീസ്: 5.93 ലക്ഷം ഇക്വിറ്റി ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ ശരാശരി 570 രൂപ നിരക്കില്‍ സോസൈറ്റ് ജനറല്‍ സ്വന്തമാക്കി.

സൊടാക് ഫാര്‍മസ്യൂട്ടിക്കല്‍സ്: നവ് ക്യാപിറ്റല്‍ വിസിസി – നവ് ക്യാപിറ്റല്‍ എമര്‍ജിംഗ് സ്റ്റാര്‍ ഫണ്ട് 82,800 ഇക്വിറ്റി ഓഹരികള്‍ 119.5 രൂപ നിരക്കില്‍ വാങ്ങി. എജി ഡൈനാമിക് ഫണ്ടുകള്‍ 90,000 ഓഹരികള്‍ ശരാശരി 119.51 രൂപയ്ക്ക് വിറ്റു.

സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ്: പ്ലൂട്ടസ് വെല്‍ത്ത് മാനേജ്‌മെന്റ് എല്‍എല്‍പി മീഡിയ & എന്റര്‍ടൈന്‍മെന്റ് 65 ലക്ഷം ഓഹരികള്‍ 184.63 രൂപ നിരക്കില്‍ വാങ്ങി.

മെയ് 15 ന് നാലാംപാദ ഫലങ്ങള്‍ പുറത്തുവിടുന്ന കമ്പനികള്‍
പിവിആര് ഐനോക്‌സ്, ആസാഹി ഇന്ത്യ ഗ്ലാസ്, ആസ്ട്രല്, സെഞ്ച്വറി പ്ലൈബോര്ഡ്‌സ്, കോറമാണ്ടല് ഇന്റര്‌നാഷണല്, എംകെ ഗ്ലോബല് ഫിനാന്ഷ്യല് സര്വീസസ്, കല്യാണ് ജൂവലേഴ്‌സ് ഇന്ത്യ, പട്ടേല് എഞ്ചിനീയറിംഗ്, പിസിബിഎല്, ഫൈസര്, പ്രോക്ടര് ആന്ഡ് ഗാംബിള് ഹെല്ത്ത്, ക്യാപ്റ്റന്, സൂര്യോദയ് സ്‌മോള് ഫിനാന്‌സ് ബാങ്ക്, ട്യൂബ് ഇന്വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, ഉഗ്രോ ക്യാപിറ്റല്, വാസ്‌കോണ് എഞ്ചിനീയേഴ്‌സ്

X
Top