ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

ഹ്രസ്വകാല കുതിപ്പിന് കളമൊരുങ്ങി

മുംബൈ: ജൂണ്‍ സീരീസ് തുടക്കം ശ്രദ്ധേയമായി. സെന്‍സെക്‌സ് 629 പോയിന്റ് ഉയര്‍ന്ന് 62502 ലെവലിലും നിഫ്റ്റി 50 178 പോയിന്റുയര്‍ന്ന 18499 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഹ്രസ്വകാല അനുമാനം ശക്തമാണെന്ന് കൊട്ടക് സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ അനലിസ്റ്റ് (വിപി) അമോല്‍ അത്താവാലെ പറയുന്നു.

18350 ന് മുകളില്‍ സൂചിക 18600-18680 ലക്ഷ്യം വയ്ക്കും.18350 ലെവലിലായിരിക്കും നിര്‍ണ്ണായക പിന്തുണ.

നിര്‍ണ്ണായക റെസിസ്റ്റന്‍സ്,സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,380 -18,339-18,272.
റെസിസ്റ്റന്‍സ്: 18,514 – 18,555 – 18,622.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,709-43,596- 43,413.
റെസിസ്റ്റന്‍സ്: 44,074- 44,187- 44,370.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎ്ഫ്‌സി
ആല്‍കെം
നെസ്ലെ
ഇന്‍ഫോസിസ്
ടിസിഎസ്
ഡാബര്‍
ഐടിസി
ബജാജ്-ഓട്ടോ
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
ഇന്‍ഡിഗോ

പ്രധാന ബള്‍ക്ക് ഡീലുകള്‍

പിബി ഫിന്‍ടെക്: ടെന്‍സെന്റ് ക്ലൗഡ് യൂറോപ്പ് ബിവി 94.16 ലക്ഷം ഓഹരികള്‍ ശരാശരി 596.66 രൂപ നിരക്കില്‍ വിറ്റു. ശരാശരി 596.30 രൂപ നിരക്കില്‍ 22.64 ലക്ഷം ഓഹരികള്‍ സോസൈറ്റ് ജനറല്‍ വാങ്ങി.

നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
എന്‍ബിസിസി,എന്‍എച്ച്പിസി, ന്യൂ ഇന്ത്യ അഷ്വറന്‍സ്,റെയില്‍ വികാസ് നിഗം, ശ്രീരാം പ്രോപ്പര്‍ട്ടീസ്, ശോഭ, ടിസിഎന്‍എസ്,ടോറന്റ്, വിജയ ഡയഗ്നോസ്റ്റിക്

X
Top