പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

നിഫ്റ്റി കണ്‍സോളിഡേഷനില്‍, വരും ആഴ്ച കുതിപ്പ് പ്രതീക്ഷിക്കാം

മുംബൈ: ജൂണ്‍ 2 ന് വിപണി വീണ്ടെടുപ്പ് നടത്തി.
സെന്‍സെക്‌സ് 119 പോയിന്റ് ഉയര്‍ന്ന് 62,547 ലെവലിലും നിഫ്റ്റി 50 46 പോയിന്റ് ഉയര്‍ന്ന് 18,534 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. നിഫ്റ്റി നിലവില്‍ കണ്‍സോളിഡേഷനിലാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

വരും ആഴ്ച കുതിപ്പ് പ്രതീക്ഷിക്കാം. 18650-18850 സൂചിക പ്രതിരോധം തീര്‍ക്കുമ്പോള്‍ 18400-18300 ലെവലിലായിരിക്കും സപ്പോര്‍ട്ട്.

പ്രധാന സപ്പോര്‍ട്ട് റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,492 -18,470 – 18,433.
റെസിസ്റ്റന്‍സ്: 18,565-18,588 -18,624.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട് :43,841- 43,776 -43,670.
റെസിസ്റ്റന്‍സ്: 44,052-44,117-44,223.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
കോണ്‍കോര്‍ഡ്
സണ്‍ഫാര്‍മ
ചോളമണ്ഡലം ഫിനാന്‍സ്
ഇന്‍ഫോസിസ്
ശ്രീരാം ഫിനാന്‍സ്
ഭാരതി എയര്‍ടെല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എച്ച്ഡിഎഫ്‌സി
ടിസിഎസ്
പവര്‍ഗ്രിഡ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
അതല്‍ റിയല്‍ടെക്ക് : ഭവേഷ് ക്രിതി മതുരിയ 95776 ഓഹരികള്‍ 112.65 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഓറ ഇംപെക്‌സ് ആന്റ് കെമിക്കല്‍സ്: റികാവ് സെക്യൂരിറ്റീസ് 116800 ഓഹരികള്‍ 78.8 രൂപ നിരക്കില്‍ വില്‍പന നടത്തി.

ക്രയോണ്‍സ് അഡ്വര്‍ട്ടൈസിംഗ് : എസ്എസ് കോര്‍പറേറ്റ് സെക്യൂരിറ്റീസ് 212000 ഓഹരികള്‍ 90 രൂപ നിരക്കില്‍ വില്‍പന നടത്തി.

ലൈക്ക ലാബ്‌സ് ലിമിറ്റഡ് : ക്വാന്റ് മ്യൂച്വല്‍ ഫണ്ട് ക്വാന്റ് സ്‌മോള്‍ക്യാപ് ഫണ്ട് 150000 ഓഹരികള്‍ 101.93 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top