മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

തിങ്കളാഴ്ചയിലെ വിപണി സാധ്യതകള്‍

കൊച്ചി: അവസാന മണിക്കൂറിലെ വീണ്ടെടുപ്പ് ഒക്ടോബര്‍ 28 ന് ബെഞ്ച്മാര്‍ക്ക് സൂചികകളെ ഉയര്‍ത്തി. ബിഎസ്ഇ സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന് 59,960ലും നിഫ്റ്റി 50 പോയിന്റ് ഉയര്‍ന്ന് 17,787ലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ചെറിയ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

60 ലെവലുകള്‍ക്ക് സമീപമുള്ള ആര്‍എസ്‌ഐ (ആപേക്ഷിക ശക്തി സൂചിക) ഹ്രസ്വകാല പോസിറ്റീവ് ട്രെന്‍ഡിനെ കുറിക്കുന്നതായി ജിഇപിഎല്‍ കാപിറ്റലിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അസോസിയേറ്റ് ഓംകാര്‍ പാട്ടീല്‍ ചൂണ്ടിക്കാട്ടുന്നു. 17811-17919 മേഖലകളായിരിക്കും തൊട്ടടുത്ത റെസിസ്റ്റന്‍സ്. അതേസയം 17637-17420 ലെവലുകളില്‍ ശക്തമായ സപ്പോര്‍ട്ട് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,739,-17,712 & 17,668
റെസിസ്റ്റന്‍സ്: 17,827 – 17,854 – 17,898

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 40,858- 40,707 – 40,461
റെസിസ്റ്റന്‍സ്: 41,350 – 41,502 & 41,747

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
ടിസിഎസ്
ഐടിസി
എച്ച്ഡിഎഫ്‌സി എഎംസി
ബ്രിട്ടാനിയ
കോള്‍ഗേറ്റ് പാമോലീവ്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ടാറ്റ കണ്‍സ്യൂമര്‍
എസ്ബിഐ ലൈഫ്
മാരിക്കോ

പ്രധാന ഇടപാടുകള്‍
അതല്‍ റിയല്‍ ടെക് ലിമിറ്റഡ്: കമ്പനിയുടെ 100800 ഓഹരികള്‍ 62.01 രൂപ നിരക്കില്‍ വിപുല്‍കുമാര്‍ പ്രവിചന്ദ്ര കൊട്ടാഡിയ വില്‍പന നടത്തി.

ജിഎസ്എസ് ഇന്‍ഫോടെക് ലിമിറ്റഡ്: കമ്പനിയുടെ 100000 ഓഹരികള്‍ 290 രൂപ നിരക്കില്‍ രാജ് കുമാര്‍ വാങ്ങി.

ലിബര്‍ട്ടി ഷൂസ് ലിമിറ്റഡ്: കമ്പനിയുടെ 129234 ഓഹരികല്‍ 303.1 രൂപ നിരക്കില്‍ രോഷന്‍ ഹെഗ്‌ഡെ വില്‍പ്പന നടത്തി.

ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്: കമ്പനിയിലെ 765086 ഓഹരികള്‍ 80.85 രൂപ നിരക്കില്‍ രാജസ്ഥാന്‍ ഗ്ലോബല്‍ സെക്യൂരിറ്രീസ് പ്രൈവര്‌റ് ലിമിറ്റഡ് വില്‍പന നടത്തി.

സെപ്തംബര്‍ പാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, 3i ഇന്‍ഫോടെക്, കാസ്‌ട്രോള്‍ ഇന്ത്യ, എല്‍ടി ഫുഡ്‌സ്, ഡാറ്റ പാറ്റേണ്‍സ് (ഇന്ത്യ), ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഫിനോ പേയ്‌മെന്റ്‌സ് ബാങ്ക്, ജിഎച്ച്‌സിഎല്‍, മദര്‍സണ്‍ സുമി വയറിംഗ് ഇന്ത്യ, മ്യൂസിക് ബ്രോഡ്കാസ്റ്റ്, സരേഗമ ഇന്ത്യ, സ്വരാജ് എഞ്ചിനുകള്‍, ടിംകെന്‍ ഇന്ത്യ, വിഎസ്ടി ടില്ലേഴ്സ് ട്രാക്ടേഴ്‌സ് എന്നിവ സെപ്തംബര്‍ പാദ ത്രൈമാസ ഫലപ്രഖ്യാപനം നടത്തും.

X
Top