കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡിഎ വർദ്ധനവിന് അംഗീകാരംഇന്ത്യൻ റിഫൈനറികൾ ഇറാൻ എണ്ണയ്ക്കുള്ള പണം നൽകുന്നത് യുവാൻ വഴിപാചക വാതക പ്രതിസന്ധി: പകരം ഇന്ധനമായി എഥനോൾ ഉപയോഗം പരിഗണിക്കാൻ കേന്ദ്രംകൊച്ചി – തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്‍ലൈൻ വരുന്നു; കന്യാകുമാരി വഴി ആകെ ദൂരം 425 കിലോമീറ്റർഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ കുതിച്ചുചാട്ടം

വിപണി കൂടുതല്‍ തിരുത്തല്‍ വരുത്താന്‍ സാധ്യത

മുംബൈ: മെയ് 11 ന് വിപണി നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 36 പോയിന്റ് താഴ്ന്ന് 61905 ലെവലിലും നിഫ്റ്റി50 18 പോയിന്റ് താഴ്ന്ന് 18297 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. നിഫ്റ്റി 18300 എന്ന നിര്‍ണ്ണായക റെസിസ്റ്റന്‍സ് ഭേദിച്ചെങ്കിലും പുതിയ ബ്രേക്ക്ഔട്ട് സൂചനകളൊന്നുമില്ല, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

മാത്രമല്ല ഡോജി/സ്പിന്നിംഗ് ടോപ് കാന്‍ഡില്‍ പാറ്റേണിന്റെ രൂപീകരണം താഴോട്ട് തിരുത്തല്‍ വരുത്തുമെന്നതിന്റെ സൂചനയാണ്.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്,സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,273- 18,245 – 18,200.
റെസിസ്റ്റന്‍സ്: 18,365 – 18,393 -18,438.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,383- 43,287 – 43,132.
റെസിസ്റ്റന്‍സ്: 43,694 – 43,790 – 43,946.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അതുല്‍
ബജാജ്-ഓട്ടോ
ടൈറ്റന്‍
ക്രോംപ്റ്റണ്‍
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
ഹീറോ മോട്ടോകോര്‍പ്
നെസ്ലെ
എംഎഫ്എസ്എല്‍
അപ്പോളോ ഹോസ്പിറ്റല്‍സ്
മഹീന്ദ്ര ആന്റ് മഹീന്ദ്ര

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ബ്രൈറ്റ് സോളാര്‍: ഗൗരി നന്ദന്‍ ട്രേഡേഴ്‌സ് 330000 ഓഹരികള്‍ 5.24 രൂപ നിരക്കില്‍ വില്‍പന നടത്തി. കെബെല്ലണ്‍ സെയില്‍സ് കോര്‍പറേഷന്‍ 210000 ഓഹരികള്‍ 5.31 രൂപ നിരക്കില്‍ വില്‍പന നടത്തി. അഭിനവ് കോമോസെയില്‍സ് 210000 ഓഹരികള്‍ 5.31 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഡിനീര്‍സ് ടൂള്‍സ് ലിമിറ്റഡ്: രധു ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 50400 ഓഹരികള്‍ 190 രൂപ നിരക്കില്‍ വാങ്ങി.എസ്എസ് കോര്‍പറേറ്റ് സെക്യൂരിറ്റീസ് 108000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. സുനില്‍ കുമാര്‍ ഗുപ്ത 50400 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.സീല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് 63600 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി. മണിവൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 170400 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി. എച്ച്ഡിഎഫ്‌സി ബാങ്ക് 60000 ഓഹരികള്‍ 184.68 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഡീ നോറ ഇന്ത്യ ലിമിറ്റഡ്: പരം വാല്യു ഇന്‍വെസ്റ്റ്‌മെന്റ് 27242 ഓഹരികള്‍ 1296.04 രൂപ നിരക്കില്‍ വാങ്ങി.

X
Top