Tag: us
. ജനുവരി- മേയ് കാലയളവിൽ കയറ്റുമതി ചെയ്തത് 2.13 കോടി ന്യൂഡൽഹി: ആഗോള സ്മാര്‍ട്ഫോൺ വ്യാപാരത്തില്‍ ചരിത്രം കുറിക്കുകയാണ് രാജ്യം.....
യു.എസ്സില്‍ വില്‍പ്പന നടത്തുന്ന കോക്കില്‍ കരിമ്പില്‍നിന്ന് സംസ്കരിച്ചെടുത്ത പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കുമെന്ന് കൊക്ക കോള. നേരത്തെ, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്....
ദില്ലി: ഉഭയകക്ഷി വ്യാപാര കരാറിനായുള്ള അഞ്ചാം റൗണ്ട് ചർച്ചകൾ അവസാനിപ്പിച്ച് ഇന്ത്യൻ സംഘം തിരിച്ചെത്തി. അമേരിക്കയുമായുള്ള പുതിയ വ്യാപാരക്കരാറുകളെ കുറിച്ചുള്ള....
മുംബൈ: ലിസ്റ്റിംഗുകളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ഏറ്റവും സജീവമായ ഐപിഒ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അതേസമയം മൂലധന സമാഹരണത്തിന്റെ കാര്യത്തില്‍ യുഎസിനും....
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ണായക വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍, പാല്‍ ഉല്‍പന്നങ്ങളെക്കുറിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം. ഇന്ത്യന്‍....
ബ്രസല്‍സ്: യുഎസുമായുള്ള വ്യാപാരചർച്ച പരാജയപ്പെട്ടാല്‍ ഇറക്കുമതിത്തീരുവ ചുമത്തേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കി യൂറോപ്യൻ കമ്മിഷൻ. 7200 കോടി യൂറോ വരുന്ന....
ധാക്ക: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനത്ത ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎസിലേക്കുള്ള വസ്ത്ര കയറ്റുമതി നിർത്തി ഒട്ടേറെ ബംഗ്ലദേശ്....
ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ചർച്ചകളിൽ വീണ്ടും ട്വിസ്റ്റ്. ഇന്ത്യയുമായി കരാർ ഉടനെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്....
യുഎസ് ചുമത്തിയ കനത്ത ഇറക്കുമതി തീരുവയിൽ നിന്ന് ‘രക്ഷപ്പെടാൻ’ വളഞ്ഞവഴി പ്രയോജനപ്പെടുത്തി ചൈന. തന്ത്രം തിരിച്ചറിഞ്ഞ യുഎസ് കൂടുതൽ തീരുവ....
വാഷിങ്ടണ്‍: ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സൂചന. പ്രഖ്യാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ്....
