Tag: us
ന്യൂഡൽഹി: ഹുറൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടികയിൽ എൻ.ആർ.ഐ വിഭാഗത്തിൽ ആദ്യ പത്തിൽ ഇടം നേടി ലുലു ഗ്രൂപ്പ്....
വാഷിങ്ടൺ: ഇന്ത്യയിലെ രണ്ട് മുൻനിര ഐ.ടി കമ്പനികൾക്കെതിരെ അന്വേഷണം തുടങ്ങി യു.എസ് സർക്കാർ. യു.എസ് പൗരന്മാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ടാറ്റ....
ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ നിക്ഷേപകര്‍ക്ക് വില്‍ക്കുന്നതിന് അനുമതി. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ്....
മുംബൈ: യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 2025 മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 58 ശതമാനം ഇടിവ് രേഖപ്പെടുത്തി.....
മുംബൈ: യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 2025 മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 58 ശതമാനം ഇടിവ് രേഖപ്പെടുത്തി.....
ന്യൂഡല്‍ഹി: സോഴ്‌സ് കോഡ് സംരക്ഷണത്തിന് ഇന്ത്യയും യുഎസും ധാരണയായി. ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന വ്യാപാര ചര്‍ച്ചകളുടെ ഭാഗമായാണ് ഇത്.....
മുംബൈ: ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഐഫോണ്‍ ഉത്പാദനം മാറ്റാനുള്ള ആപ്പിളിന്റെ തീരുമാനം ടാറ്റ ഇലക്ട്രോണിക്‌സിന്റെ വരുമാനം വര്‍ദ്ധിപ്പിച്ചു. അമേരിക്കയിലേയ്ക്കുള്ള ഐഫോണ്‍....
ബ്രസ്സല്‍സ്: ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ നടപ്പ് വര്‍ഷത്തില്‍ അന്തിമമാക്കാനാകുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ശുഭാപ്തി വിശ്വാസം....
ടിക് ടോക്കുമായി ബന്ധപ്പെട്ട് യു.എസും ചൈനയും തമ്മിൽ കരാറിലെത്തിയതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ട്രംപും ഷി ജിൻപിംഗും തമ്മിൽ....
മുംബൈ: അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഉപരോധമുള്ള ടാങ്കർകപ്പലുകള്‍ തങ്ങളുടെ അധീനതയിലുള്ള തുറമുഖങ്ങളില്‍ വിലക്കി അദാനി പോർട്സ്. രാജ്യത്തെ....
