Tag: nri

FINANCE August 26, 2024 പ്രവാസിപ്പണത്തിൽ മുന്നിലെത്തി കൊല്ലം

തിരുവനന്തപുരം: ദീർഘകാലമായി മലപ്പുറം(Malappuram) നിലനിറുത്തിയ മുൻതൂക്കം മറികടന്ന് കൊല്ലം(Kollam) ജില്ല പ്രവാസി പണത്തിൻ്റെ(expatriate money) വരവിൽ മുന്നിലെത്തി. ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്....

FINANCE August 22, 2024 പ്രവാസികളുടെ ബാങ്ക് നിക്ഷേപത്തില്‍ കുത്തനെയുള്ള വളര്‍ച്ച

കൊച്ചി: പ്രവാസി ഇന്ത്യക്കാര്‍ സ്വന്തം രാജ്യത്തെ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപം അതിവേഗം വര്‍ധിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ....

ECONOMY August 14, 2024 പ്രവാസികളെ പിഴിയാൻ വിമാനക്കമ്പനികൾ

മട്ടന്നൂർ: അവധിക്ക് ശേഷം ഗൾഫ്(Gulf) നാടുകളിലേക്ക് മടങ്ങുന്ന പ്രവാസികളെ പിഴിയാൻ യാത്രാനിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ(Airline Companies). ഓഗസ്റ്റ് 15-ന്....

FINANCE August 10, 2024 വിനിമയനിരക്കിൽ കുതിച്ച് ഗൾഫ് കറൻസികൾ

അബുദാബി: ഡോളറുമായുള്ള വിനിമയനിരക്കിൽ ഇന്ത്യൻ രൂപ ഏറ്റവും താഴ്ന്നനിലയിൽ എത്തിയതോടെ ഗൾഫ് കറൻസികൾക്ക് നേട്ടം. വ്യാഴാഴ്ച യു.എ.ഇ. ദിർഹം രൂപയ്ക്കെതിരേ....

FINANCE May 9, 2024 പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത് 111 ബില്യന്‍ ഡോളര്‍

മുംബൈ: 2022-ല്‍ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത് 111 ബില്യന്‍ ഡോളറിലധികം വരുന്ന തുകയെന്ന് യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍....

NEWS April 12, 2024 പ്രവാസികളുടെ വിഷുക്കണിയൊരുക്കാൻ കേരളത്തില്‍നിന്ന്‌ 1500 ട​ൺ പ​ച്ച​ക്ക​റി ഗ​ൾ​ഫിലേക്ക്

നെ​​​ടു​​​മ്പാ​​​ശേ​​​രി: ഗ​​​ൾ​​​ഫ് മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ വി​​​ഷു ആ​​​ഘോ​​​ഷ​​​ത്തി​​​ന് കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 1500ൽ​​പ്പ​​​രം ട​​​ൺ പ​​​ച്ച​​​ക്ക​​​റി ക​​​യ​​​റ്റി....

LAUNCHPAD March 30, 2024 കേരള – ഗൾഫ് യാത്രക്കപ്പൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് 25,000 രൂപയ്ക്ക് യാത്ര

കൊച്ചി: കേരള – ഗൾഫ് യാത്രക്കപ്പൽ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേരള മാരിടൈം ബോർഡ്. സർവീസുമായി ബന്ധപ്പെട്ട വിവിധ....

ECONOMY March 11, 2024 പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വീണ്ടും ഇടിവ്

റിയാദ്: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. സൗദി അറേബ്യയില്‍ നിന്ന് അയക്കുന്ന പണത്തിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.....

NEWS February 21, 2024 2023ൽ മാത്രം ദുബായ് – ഇന്ത്യ റൂട്ടിൽ 1.19 കോടി യാത്രക്കാർ

ദുബായ്: കഴിഞ്ഞ വർഷം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഇന്ത്യയിലേക്ക്. 8.7 കോടി....

ECONOMY February 6, 2024 പ്രവാസി ക്ഷേമത്തിന് സംസ്ഥാന ബജറ്റിൽ ഒന്നുമില്ല

തിരുവനന്തപുരം: നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്‍റെ നാലാം ബജറ്റിൽ പ്രവാസി ക്ഷേമത്തിനായി ഒന്നുമില്ല. പ്രവാസികൾക്കുള്ള....