Tag: news

STOCK MARKET April 21, 2025 ഗോള്‍ഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം വന്‍ തോതില്‍ വര്‍ധിക്കുന്നു

എന്നും റെക്കോര്‍ഡ് വിലയുമായി ഓഹരിയേയും സ്ഥിര നിക്ഷേപ പദ്ധതികളേയും കടത്തിവെട്ടുകയാണ് നിലവില്‍ ഇന്ത്യയിലെ സ്വർണവില. ഏറ്റവും വളര്‍ച്ച നേടുന്ന ആസ്തിയായി....

CORPORATE April 21, 2025 എൻഎസ്ഐഎൽ വൻ സാമ്പത്തിക നേട്ടം കൈവരിച്ചതായി റിപ്പോർട്ട്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) വൻ സാമ്പത്തിക നേട്ടം കൈവരിച്ചതായി....

REGIONAL April 21, 2025 റോക്കറ്റ്‌ കുതിപ്പിൽ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 760 രൂപ വർധിച്ച്....

STOCK MARKET April 21, 2025 വാങ്ങലുകാരുടെ റോളിലേക്കു തിരിച്ചെത്തി വിദേശനിക്ഷേപകർ

കഴിഞ്ഞയാഴ്ച മാത്രം വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിൽ നിക്ഷേപിച്ചത് 8472 കോടി രൂപ. ഈ മാസം ആദ്യവാരങ്ങളിൽ വൻതോതിൽ....

TECHNOLOGY April 21, 2025 ഗ്ലോബൽ ഡൊമെയ്നിലേക്ക് മാറാനൊരുങ്ങി ടെക് ഭീമൻ ഗൂഗിൾ

ന്യൂഡൽഹി: ഇത്രയും നാൾ ഇന്റർനെറ്റിൽ വിവരങ്ങൾ തിരയാൻ ഉപയോഗിച്ച google.co.in മറക്കാം, ഇനി വെറും google.com മാത്രം. വിവിധ രാജ്യങ്ങളിലെ....

TECHNOLOGY April 21, 2025 സ്പേഡെക്സ് ദൗത്യം: ഐഎസ്ആർഒയുടെ രണ്ടാം ഡോക്കിങ്ങും വിജയകരം

ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ രണ്ടാം സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണവും വിജയം കണ്ടു. ബഹിരാകാശത്ത് വെച്ച് സ്പേഡെക്സ് ഉപഗ്രഹങ്ങൾ വീണ്ടും ഒത്തുചേർന്നു. ബഹിരാകാശത്ത്....

GLOBAL April 21, 2025 ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട; വിശ്വാസം മങ്ങിയ കാലത്ത് സഭയ്ക്ക് വെളിച്ചമായ ഇടയൻ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന്‍റെ വിങ്ങലില്‍ ലോകം. വിശ്വാസം മങ്ങിയ കാലത്ത് സഭയ്ക്ക് വെളിച്ചമായ ഇടയൻ. മാറിയ കാലത്തിന്റെ....

TECHNOLOGY April 21, 2025 ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്താൻ ജപ്പാൻ ബുള്ളറ്റ് ട്രെയിനുകൾ നൽകും

കൊല്ലം: രാജ്യത്ത് വരാൻ പോകുന്ന അതിവേഗ ട്രെയിൻ റൂട്ടിൽ പരീക്ഷണ ഓട്ടത്തിനും പരിശോധനകൾക്കുമായി ജപ്പാൻ അവരുടെ പ്രശസ്തമായ ഷിൻകൻസെൻ ബുള്ളറ്റ്....

CORPORATE April 21, 2025 അദാനി ഗ്രൂപ്പ് കമ്പനികളിൽ വിദേശനിക്ഷേപം കുറയുന്നു

മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളിൽനിന്ന് വിദേശ നിക്ഷേപർ ഓഹരികൾ വൻതോതിൽ വിറ്റഴിക്കുന്നു. 2025 മാർച്ച് പാദത്തിൽ വിദേശ സ്ഥാപന നിക്ഷേപകർ....

ECONOMY April 21, 2025 ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്ക

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് താരിഫുകൾ ഉയർത്തുന്ന ഭീഷണികളിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നിറഞ്ഞ ഒന്നാണ് ഡോളറിന്റെ മൂല്യത്തകർച്ച. സാധാരണയായി പണപ്പെരുപ്പം, കേന്ദ്ര....