Tag: news

FINANCE August 28, 2025 പാകിസ്താനില്‍ നിന്നും കള്ളപ്പണം: പരിശോധന കര്‍ശനമാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം

ന്യൂഡൽഹി: പാകിസ്താനില്‍നിന്ന് നേരിട്ടല്ലാതെ ഇന്ത്യയിലേക്ക് പണം എത്താന്‍ സാധ്യതയുണ്ടെന്നും ഇത്തരം ഇടപാടുകള്‍ കണ്ടെത്താന്‍ സൂക്ഷ്മപരിശോധന കര്‍ശനമാക്കണമെന്നും റിസര്‍വ് ബാങ്ക് രാജ്യത്തെ....

AUTOMOBILE August 28, 2025 സുസുക്കി ഇന്ത്യയിൽ 70,000 കോടി രൂപ നിക്ഷേപിക്കും

മുംബൈ: അടുത്ത അഞ്ചു മുതൽ ആറു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 70,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് ‌ജാപ്പനീസ് വാഹന നിർമാതാക്കളായ....

ECONOMY August 28, 2025 യുഎസ് തീരുവയെ ശക്തമായി നേരിടാന്‍ ഇന്ത്യ; ബദൽ പദ്ധതികള്‍ അണിയറയില്‍

ന്യൂഡൽഹി: യു.എസിന്റ തീരുവ ആഘാതം ചെറുക്കാൻ തന്ത്രം ആവിഷ്കരിച്ച്‌ കേന്ദ്ര സർക്കാർ. അമേരിക്കയിലേക്കുള്ള 4.2 ലക്ഷം കോടി രൂപ(48.2 ബില്യണ്‍....

REGIONAL August 28, 2025 ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് നൽകാനുള്ള തടസം നീങ്ങി. 1500 ചതുരശ്ര അടി....

AGRICULTURE August 28, 2025 നെൽ കർഷകരുടെ 345 കോടി രൂപ ലഭിക്കാൻ അടിയന്തര ഇടപെടലെന്ന് ജിആർ അനിൽ

തിരുവനന്തപുരം: കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുമ്പായി നൽകുന്നതിനുള്ള ഇടപെലുകൾ സംസ്ഥാന സർക്കാർ നടത്തി വരികയാണ് ഭക്ഷ്യ....

ECONOMY August 28, 2025 ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ജപ്പാന്‍

ന്യൂഡൽഹി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ജപ്പാന്‍ ഇന്ത്യയില്‍ 68 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി....

CORPORATE August 28, 2025 70 മില്യണ്‍ യൂറോയുടെ നിക്ഷേപവുമായി ഡിഎസ്എം ഫിര്‍മെനിക്

കൊച്ചി: പ്രാദേശിക ഉത്പ്പാദനം വര്‍ധിപ്പിക്കാനും വിപുലീകരണ പദ്ധതികൾക്കുമായി 70 മില്യണ്‍ യൂറോയുടെ പ്ലാന്റ് നിക്ഷേപങ്ങള്‍ നടത്തി ശാസ്ത്ര-പോഷകാഹാര-സൗന്ദര്യ സംരക്ഷണ സംരംഭമായ....

CORPORATE August 27, 2025 അദാനി ഗ്രൂപ്പിന്റെ കടം ₹2.6 ലക്ഷം കോടി

മുംബൈ: അദാനി ഗ്രൂപ്പിന്റെ മൊത്തകടം ഏതാണ്ട് 2.6 ലക്ഷം കോടിരൂപയാണെന്ന് റിപ്പോർട്ട്. ഇതില്‍ പകുതിയും ഇന്ത്യയിലെ പ്രാദേശിക ബാങ്കുകളുടെയും സാമ്പത്തിക....

CORPORATE August 27, 2025 ബൈജൂസിനെതിരെ പുതിയ കേസ്

ബെംഗളൂരു: ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ നിക്ഷേപക കമ്പനിയായ ബൈജൂസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ പുതിയ കേസ്. സിംഗപ്പൂരിലെ അന്താരാഷ്ട്ര തര്‍ക്കപരിഹാര....

CORPORATE August 27, 2025 കോഫി ശൃംഖലയായ കോസ്റ്റയെ വിൽക്കാൻ കോക്കകോള

കോക്കകോള, തങ്ങളുടെ ബ്രിട്ടീഷ് കോഫി ശൃംഖലയായ കോസ്റ്റയെ വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിനായി കോക്കകോള പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ലാസാർഡിന്റെ....