Tag: market analysis
മുംബൈ: ചാഞ്ചാട്ടത്തിന് ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്നലെയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഈയാഴ്ചയിലെ എല്ലാ വ്യാപാര ദിനങ്ങളിലും....
മുംബൈ: യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല് റിസര്വ് ഇത്തവണ തല്സ്ഥിതി തുടര്ന്നെങ്കിലും നിരക്ക് ഉയര്ന്ന നിലയില് തുടരുമെന്ന് സൂചന നല്കിയത്....
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം നൂറ് കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ തുറന്ന വിപണിയില്‍ നിന്നും 3600 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.....
വിപണിയിലേക്ക് പബ്ലിക് ഇഷ്യുകള്‍ ഒന്നിന് പുറകെ ഒന്നായി എത്തുന്നത് തുടരുന്നു. നിലവില്‍ മൂന്ന് ഐപിഒകള്‍ സബ്‌സ്‌ക്രിപ്‌ഷന്‍ തുടരുന്നതിനിടെ ഈയാഴ്‌ച മൂന്ന്....
പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ ഇന്നലെ ശക്തമായ മുന്നേറ്റം ദൃശ്യമായി. ഇന്നലെ 10 പൊതുമേഖലാ ബാങ്ക് ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്ന്ന....
മുംബൈ: യുഎസ് ബോണ്ടുകളിലെ നേട്ടം ഉയര്‍ന്നത്, ശക്തമായ ഡോളർ, ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ കാരണം വിദേശ പോർട്ട്‌ഫോളിയോ....
മ്യൂച്വൽ ഫണ്ടിലെ സ്മോൾ ക്യാപ് വിഭാഗം ഈ വർഷം ഇതുവരെ ശരാശരി 24.95% വരുമാനം നൽകിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ ഏകദേശം....
മുംബൈ: ഇന്നലെയും വ്യാപാരം പച്ചതൊട്ടതോടെ ബോംബേ ഓഹരി വിപണി സൂചികയായ സെന്‍സെക്സ് രേഖപ്പെടുത്തിയത് 2007ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ റാലി.....
ഒരു വര്‍ഷത്തിലേറെയായി തിരുത്തല്‍ നേരിടുന്ന ഐടി ഓഹരികള്‍ ഓഹരി സൂചികയില്‍ നിന്നും വേറിട്ട പ്രകടനമാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കാഴ്‌ച....
മുംബൈ: മ്യൂച്വൽ ഫണ്ട് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്‌ഐപി) വഴി ഓഗസ്റ്റിൽ നിക്ഷേപകർ 15,813 കോടി....