Tag: inflation
തിരുവനന്തപുരം: ഇന്ത്യയിൽ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 11-ാം മാസവും കേരളം നമ്പർ വൺ. 8.27 ശതമാനവുമായാണ് നവംബറിലും കേരളം....
ന്യൂഡൽഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസമേകി ഒക്ടോബറില്‍, മൊത്തവില സൂചിക വീണ്ടും താഴേക്ക്. പുതിയ ഡാറ്റ സ്റ്റോക്ക് മാര്‍ക്കറ്റിനെയും കടപ്പത്ര....
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഭോക്തൃ പണപ്പെരുപ്പം ഒക്ടോബറില്‍ ദശാബ്ദത്തിലെ താഴ്ന്ന നിലവാരത്തിലെത്തിയതായി സാമ്പത്തികവിദഗ്ധര്‍ കരുതുന്നു. ചരക്ക്, സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കാരമാണിതിന്....
ബെംഗളൂരു: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിച്ചതിനേക്കാളേറെ വളരുമെന്ന് റോയിട്ടേഴ്സ് പോള്‍. ഇത് തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് പോളില്‍....
ന്യൂഡല്‍ഹി: രാജ്യമെമ്പാടും പഴവില കുത്തനെ ഉയര്‍ന്നു. ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ വര്‍ദ്ധനവ് 13.2 ശതമാനമാണ്. അഞ്ച് വര്‍ഷത്തെ....
ന്യൂഡൽഹി: സെപ്റ്റംബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 8 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1.54 ശതമാനമായി കുറഞ്ഞപ്പോൾ കേരളത്തിലെ വിലക്കയറ്റത്തോത് 9.05....
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തേയും (2025-26) അടുത്ത സാമ്പത്തിക വര്‍ഷത്തേയും പണപ്പെരുപ്പം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അനുമാനമായ....
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) പണപ്പെരുപ്പം ഓഗസ്റ്റില്‍ 0.52 ശതമാനമായി. മുന്‍വര്‍ഷത്തിലിത് -0.58 ശതമാനമായിരുന്നു. കഴിഞ്ഞമാസത്തെ മൊത്തവില സൂചിക....
ന്യൂഡല്‍ഹി: ഇന്ത്യയുടെ സേവന മേഖല വളര്‍ച്ച 15 വര്‍ഷത്തെ ഉയര്‍ന്ന തോതിലായി.പിഎംഐ ഡാറ്റ വ്യക്തമാക്കുന്നു. ശക്തമായ ഡിമാന്റിന്റെ പിന്‍ബലത്തിലാണിത്. എസ്....
മുംബൈ: ഇന്ത്യയ്ക്കെതിരെ 50 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം യുഎസില്‍ വിലക്കയറ്റം സൃഷ്ടിക്കുമെന്നും വളര്‍ച്ച കുറയ്ക്കുമെന്നും എസ്ബിഐ (സ്റ്റേറ്റ് ബാങ്ക്....
