Tag: india
ന്യൂഡൽഹി: ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത്കെയര്‍ വ്യവസായങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി രൂപപ്പെടുത്തുകയാണെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രത്തിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, പ്രൊഡക്ഷന്‍-ലിങ്ക്ഡ്....
ന്യൂയോർക്ക്: അമേരിക്കന്‍ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി നിയുക്ത....
മുംബൈ: ഈ സാമ്പത്തികവർഷം ഏപ്രിൽ ഒന്നു മുതൽ നവംബർ 30വരെയുള്ള മാസങ്ങളിൽ ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 25 ശതമാനത്തിലധികം....
ന്യൂഡൽഹി: പുനരുപയോഗ ഊർജത്തിൽ ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ചയെ ചൂണ്ടിക്കാണിച്ചു കൊണ്ട് , ഇന്ത്യ ഒരു ഊർജ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുക....
ന്യൂഡൽഹി: ഡിസംബറിൽ രാജ്യത്തെ ബിസിനസ് രംഗത്തെ വളർച്ച ഏറ്റവും ഉയർന്ന നിരക്കിലെന്ന് റിപ്പോർട്ട്. നാല് മാസത്തിനിടെ ഏറ്റവും ഉയർന്ന നിരക്കായ....
മുംബൈ: ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യ, നവംബറിൽ ഇറക്കുമതി ചെയ്തത് 1,486 കോടി ഡോളറിന്റെ (ഏകദേശം....
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി നവംബറിൽ നേരിട്ടത് 55% ഇടിവ്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന....
സ്വതന്ത്ര വ്യാപാര കരാര്‍ പ്രതീക്ഷയില്‍ ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാുപാരം ഈ വര്‍ഷം കുതിച്ചുയര്‍ന്നതായി എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സി ഡാറ്റ.....
റഷ്യയിലേക്ക് ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്രചെയ്യാൻ അവസരമൊരുങ്ങുന്നു. 2025-ല്‍ ഇത് സാധ്യമാകുമെന്നാണ് റിപ്പോർട്ടുകള്‍ നല്‍കുന്ന സൂചന. ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ചർച്ചകള്‍ നടത്തിയതായും....
കൊച്ചി: ആഗോളവിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് നിസാന്‍ പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ വാഹനനിര്‍മാണം 20% വരെ കുറയ്ക്കാനുള്ള തീരുമാനമെടുത്തതിന്റെ....
