Tag: india

ECONOMY December 27, 2024 ഭവന വില്‍പ്പനയില്‍ ഏഴ് ശതമാനം ഇടിവ്

ഹൈദരാബാദ്: ഏഴ് പ്രധാന നഗരങ്ങളില്‍ ഈ വര്‍ഷം ഭവന വില്‍പ്പന 4 ശതമാനം ഇടിഞ്ഞ് 4.6 ലക്ഷം യൂണിറ്റുകളായി കുറഞ്ഞു.....

ECONOMY December 27, 2024 ആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്

ന്യൂഡൽഹി: ഇന്ത്യന്‍ ആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (dgca) പുതിയ കണക്കനുസരിച്ച്....

ECONOMY December 23, 2024 ഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാവിയില്‍ ഇന്ത്യ ആഗോള വികസനത്തിന്റെയും ലോകത്തിന്റെ വളര്‍ച്ചയുടെ എഞ്ചിനിന്റെയും കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളെ....

STOCK MARKET December 23, 2024 കഴിഞ്ഞത് വിപണിയിലെ കറുത്തയാഴ്ച; നിക്ഷേപകർക്ക് നഷ്ടമായത് 17 ലക്ഷം കോടി

മുംബൈ: രണ്ട് വർഷത്തിനിടയിൽ ഒരാഴ്ച ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിച്ച് ഇന്ത്യൻ ഓഹരി വിപണി. നിഫ്റ്റി കഴിഞ്ഞയാഴ്ച വൻ തിരിച്ചടിയാണ്....

ECONOMY December 21, 2024 ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നു

ന്യൂ​ഡ​ൽ​ഹി: 2025 മാ​​ർ​​ച്ച് വ​​രെ​​യു​​ള്ള സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ എ​​ട്ട് മാ​​സ​​ങ്ങ​​ളി​​ൽ ചൈ​​ന​​യി​​ൽ നി​​ന്നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ഫി​​നി​​ഷ്ഡ് ഉ​​രു​​ക്ക് ഇ​​റ​​ക്കു​​മ​​തി....

ECONOMY December 21, 2024 ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചു

മും​​ബൈ: റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (ആ​​ർ​​ബി​​ഐ) ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഡി​​സം​​ബ​​ർ 13 ലെ ​​ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഇ​​ന്ത്യ​​യു​​ടെ....

FINANCE December 21, 2024 പ്രവാസി പണമൊഴുക്കിൽ ഇന്ത്യ തന്നെ ഒന്നാം സ്ഥാനത്ത്

മുംബൈ: ലോകത്ത് പ്രവാസിപ്പണം നേടുന്നതിൽ ഒന്നാംസ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ. 2024ലെ അനുമാനപ്രകാരവും ഇന്ത്യ തന്നെയാണ് എതിരാളികളില്ലാതെ മുന്നിലെന്ന് ലോകബാങ്ക്....

ECONOMY December 20, 2024 വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

രാജ്യത്ത് വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളെന്ന് റിപ്പോര്‍ട്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍ ആളുകള്‍ മുണ്ടുമുറുക്കേണ്ടി വരും. പലരുടെയും കുടുംബ ബജറ്റുകള്‍ തകിടം മറിയാന്‍....

TECHNOLOGY December 20, 2024 സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം

മുംബൈ: ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യക്കു മൂന്നാം സ്ഥാനം. 2019ൽ 23-ാം സ്ഥാനത്തായിരുന്ന ഇന്ത്യയാണ്....

ECONOMY December 19, 2024 രാജ്യത്തെ സമാന്തര ആസ്തി വിപണി രണ്ട് ട്രില്യണ്‍ ഡോളറിലേക്ക്

400 ബില്യണ്‍ ഡോളറിന്റെ ഇന്ത്യയിലെ സമാന്തര ആസ്തി വിപണി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 2 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നൂതന....