Tag: health
കൊച്ചി: സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്, കോഴിക്കോട് ജില്ലകളില് ഡ്രഗ്സ് ഇന്റലിജന്സ് വിഭാഗത്തിന്റെ നേതൃത്വത്തില് നടത്തിയ പരിശോധനകളില് 2....
കേരളത്തിന്റെ പാരമ്പര്യത്തെയും ആരോഗ്യ ദര്ശനത്തെയും ലോക മാപ്പില് അടയാളപ്പെടുത്തിയ സ്ഥാപനമാണ് കോട്ടയ്ക്കല് ആര്യ വൈദ്യ ശാല. 1902-ല് വൈദ്യരത്നം പിഎസ്....
തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യമേഖലയുടെ വികസനത്തിന് 28 കോടി ഡോളറിന്റെ (ഏകദേശം 2450 കോടി രൂപ) വായ്പ അനുവദിച്ച് ലോകബാങ്ക്. കേരള....
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (കാസ്പ്) 250 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ....
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം. കിടക്കകളുടെ എണ്ണം നോക്കാതെ....
കൊച്ചി: റോട്ടറി ജനകീയ ആരോഗ്യ സേവന പദ്ധതിയായ ഗ്രീൻ ഹെൽത്ത് സമ്മിറ്റ് ആൻഡ് എക്സ്പോ ഒക്ടോബർ 25ന് ഹൈവേ ഗാർഡൻ....
കാന്സര് ചികിത്സയ്ക്കുള്ള ട്രാസ്ടൂസുമാബ് ഡെറക്സ്ടികാന് (Trastuzumab Deruxtecan) എന്ന മരുന്ന് വിപണിയിലിറക്കാന് സെന്ട്രല് ഡ്രഗ്സ് സ്റ്റാന്ഡേഡ് കണ്ട്രോള് ഓര്ഗനൈസേഷന് (CDSCO)....
ന്യൂഡൽഹി: ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്ന രാജ്യത്തെ പോളിയോ നിർമാർജ്ജന പരിപാടി പൂർണ്ണമായും ആഭ്യന്തര ഏജൻസികൾക്ക് കീഴിലാക്കാൻ കേന്ദ്ര സർക്കാർ.....
തിരുവനന്തപുരം: സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്.....
കൊച്ചി: വണ്ണം കുറയ്ക്കൽ യജ്ഞവുമായി ഇന്ത്യൻ വിപണിയിൽ ബഹുരാഷ്ട്ര കമ്പനികളുടെ മരുന്നു യുദ്ധം. അമിത വണ്ണം കുറയ്ക്കാനുള്ള മരുന്നുമായി യുഎസ്....
