Tag: gold
കൊച്ചി: സ്വർണവില സമീപകാലത്തെങ്ങുമില്ലാത്ത വിധം അനുദിനം കുതിച്ചുകയറ്റം തുടങ്ങിയതോടെ രാജ്യത്ത് വീണ്ടും കള്ളക്കടത്തിലും വൻ വർധന. ഉത്സവകാല സീസൺ കൂടിയായതിനാൽ....
മുംബൈ: ഇന്ത്യക്കാരുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് പുറത്തുവിട്ട് മോര്‍ഗന്‍ സ്റ്റാന്‍ലി. 2025 ജൂണ്‍ മാസത്തെ കണക്കനുസരിച്ച് ഇന്ത്യക്കാര്‍ 34,600 ടണ്‍....
മുംബൈ: മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഇന്‍ട്രാഡേ ട്രേഡിംഗില്‍ (എംസിഎക്സ്) സ്വര്‍ണ്ണ, വെള്ളി വില റെക്കോര്‍ഡ് ഉയരത്തിലെത്തി. സ്വര്‍ണ്ണം, വെള്ളി, അസംസ്‌കൃത....
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗത്ത് സ്വർണത്തിന് നിർണായക സ്ഥാനമുണ്ട്. വിവാഹങ്ങൾ, ഉത്സവങ്ങൾ, മതപരമായ ചടങ്ങുകൾ എന്ന് തുടങ്ങി ജീവിതത്തിലെ ഓരോ ഘട്ടത്തിലും....
മുംബൈ: 2024 ദീപാവലി തൊട്ട് 2025 ദീപാവലി വരെയുള്ള കാലയളവില്‍ സ്വര്‍ണ്ണനിക്ഷേപം സമ്മാനിച്ചത് 16.5 ശതമാനം റിട്ടേണ്‍. ഇന്ത്യന്‍ ഓഹരി....
അഹമ്മദാബാദ്: ജിഎസ്ടി പരിഷ്‌കാരങ്ങള്‍ സ്വര്‍ണ്ണ വിപണിയില്‍ പുതിയ ഉണര്‍വ്വിന് വഴിയൊരുക്കുന്നു. ഉയര്‍ന്ന വിലയാണെങ്കില്‍ പോലും സ്വര്‍ണ്ണത്തിന് ആവശ്യകത വര്‍ദ്ധിക്കുമെന്നും, വരും....
സ്വര്‍ണ്ണം ആഗോള താരമായി മാറുന്ന സമയമാണിത്. ആഗോള സാമ്പത്തിക, രാഷ്ട്രിയ അനശ്ചിതത്വങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണം കുതിച്ചുയരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം....
മുംബൈ: സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) ഓഗസറ്റില്‍ തിളങ്ങി. സ്വര്‍ണ്ണ ഇടിഎഫുകളിലെ നിക്ഷേപം ഏഴ് മാസത്തെ ഉയര്‍ന്ന....
കൊച്ചി: ചരിത്രത്തിലാദ്യമായി വില ഗ്രാമിന് 10,000 രൂപ കവിഞ്ഞതോടെ ഇന്ത്യക്കാരുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 250 ലക്ഷം കോടിക്ക് മുകളിലെത്തി.....
മുംബൈ: സ്വര്‍ണ്ണം വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉള്‍പ്പടെയുള്ള കേന്ദ്രബാങ്കുകള്‍. നീക്കം, നയപരമായ മാറ്റമല്ല,....