Tag: electricity tariff
REGIONAL
May 8, 2023
വൈദ്യുതി നിരക്കില്‍ KSEB ഒന്‍പതുപൈസ വീതം സര്‍ച്ചാര്‍ജ് പിടിച്ചുതുടങ്ങി
കോഴിക്കോട്: കെഎസ്ഇബി വൈദ്യുതിനിരക്കില് സര്ച്ചാര്ജ് പിടിച്ചുതുടങ്ങി. വൈദ്യുതി വാങ്ങുന്നതിനുവന്ന അധികചെലവാണ് ഇന്ധനസര്ച്ചാര്ജായി ഫെബ്രുവരി മുതലുള്ള വൈദ്യുതിനിരക്കിനൊപ്പം പിടിക്കുന്നത്. യൂണിറ്റിന് ഒമ്പതുപൈസ....