Tag: electric vehicles
2030ഓടെ രാജ്യത്തെ വാഹന വില്‍പ്പനയുടെ 35 ശതമാനവും ഇലക്‌ട്രിക് വാഹനങ്ങളായിരിക്കുമെന്ന് വിലയിരുത്തല്‍. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഇക്കാര്യം....
ന്യൂഡൽഹി: രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപനയിൽ വൻ മുന്നേറ്റം. കഴിഞ്ഞ വർഷം രാജ്യത്ത് 1.408 ദശലക്ഷം യൂണിറ്റ് ഇവികളാണ് രാജ്യത്ത്....
കൊച്ചി: വൈദ്യുതവാഹന രംഗത്തേക്ക് മാരുതി സുസുകിയുടെ കാല്‍വെപ്പായി ഇ-വിറ്റാര പുറത്തിറക്കി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലാണ് ഏറെക്കാലമായി ഏവരും....
ന്യൂഡൽഹി: ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന പ്രഖ്യാപിത നയത്തിന് കൂടുതല്‍ കരുത്തേകുന്നതിനായി ഈ മേഖലയില്‍ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ.....
മുംബൈ: ഇന്ത്യയുടെ ഇലക്ട്രിക് വാഹന (ഇവി) മേഖലയിലെ ഫണ്ടിംഗില്‍ കുത്തനെ ഇടിവ്. 2022 ലെ 934 മില്യണ്‍ ഡോളറില്‍ നിന്ന്....
മുംബൈ: ഈ സാമ്പത്തികവർഷം ഏപ്രിൽ ഒന്നു മുതൽ നവംബർ 30വരെയുള്ള മാസങ്ങളിൽ ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 25 ശതമാനത്തിലധികം....
ന്യൂഡൽഹി: രാജ്യത്തെ നിലവിലുള്ള ഫാക്ടറികളിൽ ഇലക്‌ട്രിക് വാഹനമോഡലുകൾ നിർമിക്കുന്ന വാഹന നിർമാതാക്കൾക്ക് സഹായങ്ങൾ വിപുലീകരിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. പുതിയ പ്ലാന്‍റുകൾ....
തെലങ്കാന സർക്കാർ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) റോഡ് നികുതിയിലും രജിസ്ട്രേഷൻ ഫീസിനും 100% ഇളവ് ഏർപ്പെടുത്തി. പ്രത്യേകിച്ച് ഹൈദരാബാദ്....
കൊച്ചി: കേരളത്തിലെ നിരത്തുകളില്‍ വൈദ്യുതവാഹനങ്ങളുടെ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് വൈദ്യുതവാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷൻ രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു. 1,83,686 വൈദ്യുതവാഹനങ്ങളാണ് സംസ്ഥാനത്ത്....
ഇലക്ട്രിക് വാഹനങ്ങളുടെ നീണ്ടനിര വിപണിയിലിറക്കി ഇന്ത്യൻ ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി ഹ്യുണ്ടായ്. ജനപ്രിയ എസ്.യു.വിയായ ക്രെറ്റയുടെ ഇലക്‌ട്രിക് വകഭേദം 2025-ഓടെ വിപണിയിലെത്തുമെന്ന്....
