Tag: amazon
വാഷിങ്ടൺ: ഓൺലൈൻ ഷോപ്പിങ് ഭീമൻ ആമസോൺ രണ്ടാംഘട്ട പിരിച്ചുവിടലിന് തുടക്കം കുറിക്കുന്നു. അടുത്തയാഴ്ചയാവും ആമസോണിൽ ജീവനക്കാരെ വ്യാപകമായി ഒഴിവാക്കുക. 14,000....
കൊച്ചി: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി ഫെസ്റ്റീവ് ഡെക്കർ, ഗിഫ്റ്റിംഗ് ഉത്പന്നങ്ങൾ, ഹോം ആക്സസറികൾ എന്നിവ വളരെ കുറഞ്ഞ വിലയിൽ അവതരിപ്പിച്ച്....
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ലോകത്തെ മാറ്റിമറിക്കുമ്പോള്‍, തൊഴില്‍ വിപണിയില്‍ ആശങ്കയേറുന്നു. 2025-ന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ മാത്രം ഐടി മേഖലയില്‍....
ദില്ലി: ഇന്ത്യയുടെ ഡിജിറ്റൽ വിപണി അതിവേഗം വളരുകയാണ്. ഈ സാഹചര്യത്തിൽ ഇ-കൊമേഴ്‌സ് കമ്പനികൾ ഇനി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ മാത്രം ഒതുങ്ങാൻ....
കൊച്ചി: ആമസോൺ പേയുടെ മുൻനിര “ഇംപോസിബിൾ ട്രാവൽ ഡീലുകൾ” ഫെസ്റ്റിവൽ പ്രഖ്യാപിച്ചു. നവംബർ 18 മുതൽ ഡിസംബർ 9 വരെ....
ന്യൂഡല്‍ഹി: തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ആമസോണ്‍ ഇന്ത്യയില്‍ 800-1000 ജീവനക്കാരെ പിരിച്ചുവിടും. ധനകാര്യം, മാര്‍ക്കറ്റിംഗ്, മാനവ വിഭവശേഷി, സാങ്കേതികവിദ്യ വിഭാഗങ്ങളെ....
ന്യൂയോര്‍ക്ക്: അമേരിക്കയിലെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവായ ആമസോണ്‍, പ്രവര്‍ത്തനങ്ങളുടെ 75 ശതമാനം റോബോട്ടുകളെ വച്ച് ഓട്ടോമേറ്റ് ചെയ്യും. ഇതിനായി 12.6....
കൊച്ചി: യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ആമസോൺ പേ ബാലൻസ്, ആമസോൺ പേ ലേറ്റർ തുടങ്ങി എല്ലാവിധ പേയ്‌മെന്റുകളും ഏകീകരിക്കുന്ന പേയ്മെന്റ്....
ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടോ എന്നറിയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കുന്നു. ചില പ്ലാറ്റ്‌ഫോമുകള്‍....
മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ ആമസോണും ഫ്‌ലിപ്കാര്‍ട്ടും 2025 ലെ ഉത്സവ സീസണിന്റെ ആദ്യ ആഴ്ചയില്‍ 60,700 കോടി രൂപയുടെ....
