STORIES
ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകളുടെ ചരിത്രം പരിശോധിച്ചാൽ കഴിഞ്ഞ ഏഴ് വർഷങ്ങളിൽ വന്ന മാറ്റം വളരെ പ്രധാനമാണ്. ബാങ്ക് കൗണ്ടറുകളും, എടിഎമ്മുകളും....
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ വന്ന മാറ്റങ്ങളിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് സ്വന്തമാക്കൽ അഥവാ ഓണർഷിപ് സംസ്കാരത്തിൽ....
കേരളത്തിലെ ചെറുകിട–ഇടത്തരം വ്യവസായങ്ങളുടെ ദിനചര്യയിൽ പൊതുവായ ഒരു നൂൽപ്പാതയുണ്ട്; അനിശ്ചിതത്വം. ഒരാൾ വരുമോ, സാധനം സമയത്ത് എത്തുമോ, ഓർഡർ ഉറപ്പാണോ,....
കേരളത്തിന്റെ വ്യവസായ ഘടനയിൽ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ പങ്ക് സുപ്രധാനമാണ്. നിർമാണം മുതൽ വ്യാപാരം, സേവനങ്ങൾ, ഓൺലൈൻ വ്യാപാരം വരെയുളള പ്രവർത്തനത്തിന്റെ....
പ്രവീൺ മാധവൻ സ്പെഷലൈസ്‌ഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (എസ്ഐഎഫ് ) എന്നത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ 2025 ഏപ്രിൽ....
റിട്ടയർമെന്റ് ജീവിതം വെുതെ ഇരുന്ന് ചെലവഴിക്കേണ്ടതില്ലെന്ന് തെളിയിക്കുകയാണ് തൃശ്ശൂർ പുത്തൂർ സ്വദേശിയായ ജെയിംസ് കാപ്പാനി. സൗദി അറേബ്യൻ പ്രതിരോധ വകുപ്പിൽ....
ഇന്ത്യൻ പരസ്യ ലോകത്തിന് ശബ്ദം നഷ്ടപ്പെട്ടു… എന്നാൽ ആ ശബ്ദം എന്നും നമ്മുടെ മനസ്സുകളിൽ മുഴങ്ങിക്കൊണ്ടിരിക്കും. വാക്കുകളിലൂടെ മനുഷ്യരുടെ മനസിലേക്ക്....
തൃശ്ശൂർ: കേരളത്തിലെ ജലാശയങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ജലജന്യ രോഗങ്ങൾ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ്. ഇതിന് ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ പരിഹാരവുമായെത്തിയിരിക്കുകയാണ്....
ഗുജറാത്തിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന സതീഷ് നമ്പ്യാർ, ശമ്പളവും സുഖസൗകര്യവുമെല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. കാരണം ലളിതമായിരുന്നു; മറ്റൊരാളുടെ സ്ഥാപനത്തിൽ....
രേഷ്മ കെ എസ്തിരുവനന്തപുരം: കേരളത്തിൽ ചിട്ടി എന്നത് വെറും സാമ്പത്തിക ഇടപാട് മാത്രമല്ല, വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും കഥയാണ്. ലോകത്തിന്റെ പല....
