പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

അത്യാധുനിക യീസ്റ്റ് പ്ലാന്റ് സ്ഥാപിക്കുവാൻ ഓറിയന്റല് യീസ്റ്റ് ഇന്ത്യ 900 കോടി രൂപ നിക്ഷേപിക്കും

കൊച്ചി: ഒവൈസി ജപ്പാന്റെ സബ്സിഡിയറിയായ ഓറിയന്റല് യീസ്റ്റ് ഇന്ത്യ തങ്ങളുടെ സാിധ്യ വിപുലമാക്കിക്കൊണ്ട് ഇന്ത്യയില് ആഗോള നിലവാരത്തിലുള്ള യീസ്റ്റ് പ്ലാന്റ് സ്ഥാപിക്കാന് 900 കോടി രൂപ നിക്ഷേപിക്കും.

പ്രവര്ത്തനത്തിന്റെ ആദ്യ ഘ’ത്തില് 33,000 ദശലക്ഷം ട ഫ്രഷ് യീസ്റ്റ് നിര്മിക്കാനുള്ള ശേഷി സ്ഥാപിച്ചു കൊണ്ടാവും ഈ അത്യാധുനിക പ്ലാന്റിനു തുടക്കം കുറിക്കുക.

പ്ലാന്റ് 200 പേര്ക്ക് നേരി’ു തൊഴില് ലഭ്യമാക്കുതിനു പുറമെ 800 പേര്ക്ക് പ്രാദേശിക വിതരണ സംവിധാനങ്ങളിലൂടെ പരോക്ഷ തൊഴില് അവസരങ്ങളും നല്കും.

ഫ്രഞ്ച് സംസ്കാരത്തിന്റെ സ്വാധീനമുള്ളതും ബ്രഡ്, ബേക്കറി ഉല്പങ്ങള്ക്ക് എപ്പോഴും ഉയര് തോതില് ആവശ്യമുള്ള നഗരമാണ് കൊച്ചി.

പ്രദേശിക വാസികളില് നിും ടൂറിസ്റ്റുകളില് നിും ഫഞ്ച് വിഭവങ്ങള്ക്കുള്ള ആവശ്യം ഉയരുുണ്ട്. ഓറിയന്റല് യീസ്റ്റ് ഇന്ത്യ കമ്പനിയെ സംബന്ധിച്ച് കൊച്ചി ഒരു പ്രമുഖ വിപണിയായി വളരുകയാണ്.

തങ്ങളുടെ ആഗോള തന്ത്രങ്ങളുടെ കാര്യത്തില് ഇന്ത്യ വളരെ പ്രധാനപ്പെ’ സംഭാവനകള് നല്കിയി’ുണ്ടെ് ഒവൈസി ജപ്പാന് പ്രസിഡന്റും ഓറിയന്റല് യീസ്റ്റ് ഇന്ത്യയുടെ ചെയര്മാനുമായ മസാഷി നകഗാവ പറഞ്ഞു.

X
Top