എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ഇന്ത്യയുടെ എഐ മിഷനെ പിന്തുണയ്‌ക്കാന്‍ ഓപ്പണ്‍ എഐ

ന്യഡല്‍ഹി: ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ മിഷനു പിന്തുണയുമായി ചാറ്റ്‌.ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍എഐ.

ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരുമായുള്ള സംഭാഷണം തുടരുമെന്നു ഓപ്പണ്‍എഐ വൈസ്‌ പ്രസിഡന്റ്‌ ശ്രീനിവാസ്‌ നാരായണന്‍ അറിയിച്ചു.

നിര്‍ണായക മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ആപ്ലിക്കേഷനുകള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്‌ സംരംഭത്തിന്റെ ലക്ഷ്യം.

X
Top