ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

എസ്ബിഐ എടിഎമ്മിൽ 10,000 രൂപ വരെ എടുക്കാൻ ഇനി ഒടിപി വേണ്ട

തിരുവനന്തപുരം: എസ്ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപ വരെ ഒടിപി (ഫോണിൽ എസ്എംഎസ് ആയി ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ്) ഇല്ലാതെ ഇനി പിൻവലിക്കാം.

ചെറിയ തുകയ്ക്കും ഒടിപി നൽകേണ്ടി വരുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതു കണക്കിലെടുത്താണു മാറ്റം.

X
Top