യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

സാങ്കേതികമായി കൂടുതല്‍ തിരുത്തലിന് സാധ്യത

മുംബൈ: പ്രതിമാസ എഫ് & ഒ എക്‌സ്പയറി ദിവസമായ ജൂലൈ 27 ന് കരടികള്‍ പിടിമുറുക്കുകയും നിഫ്റ്റി 50 യെ 10 ദിവസ ഇഎംഎയ്ക്ക് (എക്‌സ്‌പോണന്‍ഷ്യല്‍ മൂവിംഗ് ശരാശരി) താഴെ വലിച്ചിടുകയും ചെയ്തു.ബേറിഷ് എന്‍ഗള്‍ഫിംഗ് തരം കാന്ഡില്‍ പാറ്റേണ്‍ രൂപീകരിക്കപ്പെട്ടതോടെ കൂടുതല്‍ തിരുത്തലിനുള്ള സാധ്യത തെളിയുന്നു.സൂചിക 19500 അല്ലെങ്കില്‍ 20 ദിവസ ഇഎംഎ വരെ താഴുമെന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 19,610-19,547 -19,446.
റെസിസ്റ്റന്‍സ്:19,811 – 19,874- 19,974.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 45,571- 45,396 – 45,114.
റെസിസ്റ്റന്‍സ്: 46,136- 46,310-46,593.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഡാബര്‍
എസ്ആര്‍എഫ്
ടിസിഎസ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
പെട്രോനെറ്റ്
ഇന്‍ഫോസിസ്
കോള്‍ഇന്ത്യ
എസ്ബിഐ ലൈഫ്
ഐഷര്‍ മോട്ടോഴ്‌സ്
റിലയന്‍സ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
അന്‍മോള്‍ ഇന്ത്യ ലിമിറ്റഡ്: ശ്യാം സുന്ദര്‍ ബിഹാനി 189223 ഓഹരികള്‍ 54.17 രൂപ നിരക്കില്‍ വാങ്ങി. മഞ്ചുദേവി ബിഹാനി 92245 ഓഹരികള്‍ 55.13 രൂപ നിരക്കില്‍ വാങ്ങി.

അരിഹന്ദ് അക്കാദമി ലിമിറ്റഡ്: ഹീന ഗാന്ധി 68800 ഓഹരികള്‍ 136.74 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്: സൊസൈറ്റെ ജനറലെ 2784600 ഓഹരികള്‍ 127.96 രൂപ നിരക്കില്‍ വാങ്ങി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ജൂലൈ 28 ന് ഒന്നാംപാദ ഫലം പുറത്തുവിടുന്ന കമ്പനികള്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍
ബാങ്ക് ഓഫ് ഇന്ത്യ
മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്
മാരിക്കോ
ഷാലറ്റ് ഹോട്ടല്‍സ്
സിഗ്നിറ്റി ടെക്‌നോളജീസ്
ഡിസിബി ബാങ്ക്
ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
എക്‌സൈഡ് ഇന്‍ഡസ്ട്രീസ്
ഫിനോ പെയ്മന്റ്‌സ് ബാങ്ക്
ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ്
കെഫിന്‍ ടെക്‌നോളജീസ്
ലക്ഷ്മി ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ്.

X
Top