ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

നിഫ്റ്റി 18850 ലെവലില്‍, 196 പോയിന്റുയര്‍ന്ന് സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ചയും നേട്ടത്തിലായി. സെന്‍സെക്‌സ് 195.45 പോയിന്റ് അഥവാ 0.31 ശതമാനം ഉയര്‍ന്ന് 63523.15 ലെവലിലും നിഫ്റ്റി 50 40.10 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 18856.80 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1672 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1750 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

118 ഓഹരി വിലകളില്‍ മാറ്റമില്ല. പവര്‍ഗ്രിഡ്, ഒഎന്‍ജിസി,എച്ച്ഡിഎഫ്‌സിബാങ്ക്,അദാനി പോര്‍ട്ട്‌സ്,എച്ച്ഡിഎഫ്‌സി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ,മഹീന്ദ്രആന്റ് മഹീന്ദ്ര,ഡിവിസ് ലാബോറട്ടറീസ്,ഐടിസി എന്നിവ കനത്ത തിരിച്ചടി നേരിട്ടു.

മേഖലകളില്‍ ലോഹം, പവര്‍ എന്നിവ 1 ശതമാനം വീതവും ഓയില്‍ ആന്റ് ഗ്യാസ് അര ശതമാനവും ഉയര്‍ന്നപ്പോള്‍ എഫ്എംസിജി 0.4 ശതമാനവും റിയാലിറ്റി 0.4 ശതമാനവും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 0.7 ശതമാനവും 0.2 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.

X
Top