യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വിപണി നേട്ടത്തില്‍, നിഫ്റ്റി 19450 ന് മുകളില്‍

മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 211.49 പോയിന്റ് അഥവാ 0.32 ശതമാനം നേട്ടത്തില്‍ 65452.17 ലെവലിലും നിഫ്റ്റി 71.30 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 19453 ലെവലിലും വ്യാപാരം തുടരുന്നു. 2029 ഓഹരികള്‍ മുന്നേറുമ്പോള്‍ 807 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

105 ഓഹരി വിലകളില്‍ മാറ്റമില്ല. സിപ്ല,വിപ്രോ,എല്‍ടിഐ മൈന്‍ഡ്ട്രീ,എച്ച്‌സിഎല്‍ ടെക്ക്,ടെക്ക് മഹീന്ദ്ര,ടിസിഎസ്,ഇന്‍ഫോസിസ്,എസ്ബിഐ ലൈഫ്,നെസ്ലെ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിക്കുന്നത്. ബജാജ് ഓട്ടോ,പവര്‍ഗ്രിഡ്,ഹീറോ മോട്ടോകോര്‍പ്പ്,ബിപിസിഎല്‍,ടാറ്റ മോട്ടോഴ്‌സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ബജാജ് ഫിന്‍സര്‍വ്,കൊടക് മഹീന്ദ്ര,സണ്‍ ഫാര്‍മ എന്നിവ നഷ്ടത്തിലായി.

മേഖലകളില്‍ ഐടി 1 ശതമാനവും ഫാര്‍മ അരശതമാനവും ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.80 ശതമാനവും മിഡ്ക്യാപ് 0.31 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.

X
Top