ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോള തലത്തില്‍ നേടിയത് 146 കോടി

ഗോള തലത്തില്‍ ഏറ്റവുംമധികം കളക്ഷന്‍ നേടുന്ന മലയാള സിനിമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

പുലിമുരുകന്റെ കളക്ഷന്‍ മറികടന്നാണ് രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. ‘2018’ ആണ് പട്ടികയില്‍ ഒന്നാമതുള്ള മലയാള ചലച്ചിത്രം.

റിലീസ് ചെയ്ത് 17 ദിവസം പിന്നിടുമ്പോള്‍ 146 കോടി നേടിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
17 ദിവസം കൊണ്ട് 33 കോടിയാണ് തമിഴ്‌നാട്ടിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചിരിക്കുന്ന കളക്ഷൻ.

കേരളത്തില്‍ നിന്നുമാത്രം 50 കോടിയിലധികം രൂപ ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു.

തമിഴ്നാട്ടിലും കർണാടകയിലും മാത്രമല്ല നോർത്ത് അമേരിക്കയിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

X
Top