Main News
മുംബൈ: ഡിജിറ്റല്‍ പണമിടപാടില്‍ മറ്റ് രാജ്യങ്ങളെയെല്ലാം അതിശയിപ്പിക്കും വിധം ഇന്ത്യ മുന്നേറുകയാണെന്ന് പ്രമുഖ രാജ്യാന്തര ധനകാര്യ സാങ്കേതികവിദ്യാ സ്ഥാപനമായ എഫ്.ഐ.എസിന്റെ....
ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിമാനത്താവളങ്ങളുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകും. ഏവിയേഷൻ കൺസൾട്ടൻസി സി.എ.പി.എ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം....
ന്യൂഡല്‍ഹി: 2024 സാമ്പത്തിക വര്‍ഷത്തിലെ ഓഹരി വിറ്റഴിക്കല്‍ വളരെ മിതമായിരിക്കുമെന്ന് ഫിച്ച് റേറ്റിഗംസ്. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം....
വാഷിങ്ടൺ: സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ശ്രീലങ്കയെ രക്ഷിക്കാൻ 2.9 ബില്യൺ ഡോളറിന്റെ പദ്ധതിക്ക് അംഗീകാരം നൽകി ഇന്റർനാഷണൽ മോനിറ്ററി ഫണ്ട്.....
ന്യൂഡല്‍ഹി: ആഗോള പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യ 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ധനമന്ത്രാലയം. റീട്ടെയ്ല്‍ പണപ്പെരുപ്പം മൊത്ത വിലകയറ്റത്തിന് അനുസൃതമായി....
ദില്ലി: പാക്കിസ്ഥാനിലും ചൈനയിലും പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർ രാജ്യത്ത് ഉപേക്ഷിച്ച ‘ശത്രു സ്വത്തുക്കൾ’ ഒഴിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നടപടികൾ കേന്ദ്ര ആഭ്യന്തര....
ന്യൂഡല്‍ഹി: സ്ഥാപനങ്ങള്‍ അവരുടെ ജിഎസ്ടി ബാധ്യത മതിയായ രീതിയില്‍ നിറവേറ്റുന്നുണ്ടോ എന്നറിയാന്‍ ജിഎസ്ടി വകുപ്പ് ഉടന്‍ തന്നെ ഐടിആറുകളും എംസിഎ....
ന്യൂഡല്‍ഹി: ആഗോള പെയ്മന്റ് രംഗത്ത് ഇന്ത്യ ഒരു നക്ഷത്രമായെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്.....
ന്യൂഡല്‍ഹി: മാര്‍ച്ച് 10 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 2.4 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ്....
മുംബൈ: പണലഭ്യത ഉറപ്പാക്കാന്‍ 2019ന് ശേഷം ഇതാദ്യമായി റിസര്‍വ് ബാങ്ക് ഒരു ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ചു. കര്‍ശന....