എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

പ്രമുഖ വാഹന നിർമാതാക്കളായ ലോട്ടസ് ഇന്ത്യയിലേക്ക്

യുകെ ആസ്ഥാനമായ പ്രമുഖ വാഹന നിർമാതാക്കളായ ലോട്ടസ് പുതിയ വൈദ്യുത ഇലക്ട്രിക് കാറുകളുമായി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു.

സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ ശ്രേണിയിലുള്ള ഇലട്രിയാണ് കമ്പനി ആദ്യം അവതരിപ്പിക്കുന്നത്.

ന്യൂഡൽഹി ആസ്ഥാനമായ എക്സ്ക്ളൂസിവ് മോട്ടോർസാണ് വാഹനങ്ങളുടെ ഇന്ത്യയിലെ വിപണനാവകാശം സ്വന്തമാക്കിയിട്ടുള്ളത്.

അടുത്തവർഷമാദ്യം ഡെൽഹി വിപണിയിലെത്തുന്ന ഇലക്ട്രി അടുത്ത ഘട്ടത്തിൽ മറ്റ് നഗരങ്ങളിലും ലഭ്യമാക്കും.

മൂന്ന് വേരിയന്റുകളിലുള്ള വാഹനത്തിന്റെ ഇന്ത്യയിലെ വില 2.55 കോടി രൂപ മുതൽ 2.99 കോടി രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.

X
Top