ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

റെനോ ഇന്ത്യ മോഡലുകളുടെ ലിമിറ്റഡ് എഡിഷനുകള്‍ വിപണിയിലേക്ക്

ന്യൂഡല്‍ഹി: റെനോ ഇന്ത്യ(Reno India) ജനപ്രിയ മോഡലുകളായ കൈഗർ, ട്രൈബർ, ക്വിഡ് എന്നിവയുടെ നൈറ്റ് ആൻഡ് ഡേ ലിമിറ്റഡ് എഡിഷനുകള്‍(Limited Editions) അവതരിപ്പിച്ചു.

ഈ മൂന്ന് മോഡലുകളിലും ബ്ലാക്ക് റൂഫ് ഡ്യുവല്‍ ടോണ്‍ ബോഡി നിറമുള്ള എക്‌സ്‌ക്ലൂസീവ് പേള്‍ വൈറ്റ് അവതരിപ്പിക്കുന്നു.

കൈഗർ, ട്രൈബർ ലിമിറ്റഡ് എഡിഷനില്‍ വയർലെസ് സ്മാർട്ട്‌ഫോണ്‍ റെപ്ലിക്കേഷനും റിയർ വ്യൂ ക്യാമറയുമുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഉള്‍പ്പെടെ ആധുനിക ഫീച്ചറുകള്‍ ഉണ്ടാകുമെന്ന് റെനോ ഇന്ത്യ കണ്‍ട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്‌റാം മാമില്ലപ്പള്ളി പറഞ്ഞു,

ഹൈലൈറ്റുകള്‍

ക്വിഡിലെ ട്രൈബർ,കൈഗർ, ആൻ.എക്‌സ്.എല്‍(ഒ)) വേരിയന്റുകള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നു. സെഗ്‌മെന്റില്‍ ആദ്യ പേള്‍ വൈറ്റ് ഡ്യുവല്‍ ടോണ്‍ ബാഹ്യ ബോഡി തീം താഴ്ന്ന വേരിയന്റുകളില്‍ സ്റ്റൈലിഷ് ഡിസൈൻ പിയാനോ ബ്ലാക്ക് വീല്‍ കവറുകള്‍, പിയാനോ ബ്ലാക്ക് ഗ്രില്‍ ഇൻസെർട്ടുകള്‍, പിയാനോ ബ്ലാക്ക് മോഡല്‍ നെയിംപ്ലേറ്റ്, കൈഗറിലും ട്രൈബറിലുമുള്ള പിയാനോ ബ്ലാക്ക് ORVM-കള്‍, കിഗറിലെ പിയാനോ ബ്ലാക്ക് ടെയില്‍ഗേറ്റ് ഗാർണിഷ് എന്നിവ ഉള്‍പ്പെടുന്നു.

വില

ട്രൈബർ : 7,00,000 രൂപ
കൈഗർ : 6,74,990 രൂപ
ക്വിഡ് : 4,99,500 രൂപ

X
Top