LAUNCHPAD
ദില്ലി: സിം വാലിഡിറ്റി ഇടയ്ക്കിടയ്ക്ക് പുതുക്കേണ്ടി വരുന്നത് ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ തലവേദന പിടിപ്പിക്കുന്ന കാര്യമാണിത്. എന്നാല്‍ ഇതിനൊരു പരിഹാരം വന്നിരിക്കുകയാണ്.....
ന്യൂഡല്‍ഹി: രാജ്യത്ത് ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി സർവീസ് ആരംഭിക്കുന്നു. ഞായറാഴ്ച ഝാർഖണ്ഡിലെ ടാറ്റാനഗർ റെയില്‍വേ സ്റ്റേഷനില്‍....
ലക്ഷ്വറി വാഹനങ്ങളുമായി ഊബറിന്റെ പ്രീമിയം സേവനങ്ങള്‍ വീണ്ടും ഇന്ത്യയിലെത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിപ്പിച്ച സെക്ടറിലേക്ക് ‘ഊബര്‍ ബ്ലാക്ക്’ സര്‍വ്വീസുകള്‍ വൈകാതെ....
കൊച്ചി: സംസ്ഥാനത്തെ മികച്ച സേവനം കാഴ്ചവച്ച സ്കൂൾ പ്രിൻസിപ്പൾമാരെ വേദിക് സിവിൽ സർവീസസ് ക്ലബും, വേദിക് എഐ സ്കൂളും ചേർന്ന്....
ന്യൂഡൽഹി: പുരപ്പുറത്ത് സോളർ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രാരംഭ മൂലധനമില്ലാത്തവർക്ക് പുനരുപയോഗ ഊർജ സേവന കമ്പനികളുടെ സഹായത്തോടെ പ്ലാന്റ് സ്ഥാപിക്കാനും വഴിയൊരുങ്ങും.....
തിരുവനന്തപുരം: രാജ്യത്ത് 4ജി(4G) വിന്യാസം തുടരുന്നതിനിടെ കേരളത്തില്‍ നാഴികക്കല്ല് പിന്നിട്ട് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍(BSNL). കേരള സെക്ടറില്‍ ബിഎസ്എന്‍എല്‍....
കോഴിക്കോട്: മലബാറിന്റെ(Malabar) വാണിജ്യവികസനത്തിന് കരുത്തേകുന്ന കോഴിക്കോട്(Kozhikode) ലുലു മാള്‍(Lulu Mall) ഉപഭോക്താക്കള്‍ക്ക് ആവേശമാകുന്നു. ലോകോത്തര ഷോപ്പിംഗിന്റെ മുഖമായ ലുലു കോഴിക്കോടിന്റെ....
കൊച്ചി: 932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്(air india express) ‘ഫ്ളാഷ് സെയിൽ’(flash sale)....
പിന്നോക്ക പശ്ചാത്തലത്തിൽനിന്നുള്ള മിടുക്കരായ 10,000 വിദ്യാർത്ഥികൾക്ക് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(State Bank of....
ന്യൂയോർക്ക്: ടൈംസ് മാസിക പുറത്തുവിട്ട നിർമിതബുദ്ധി മേഖലയിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറു പേരുടെ പട്ടികയിൽ കേന്ദ്ര മന്ത്രി അശ്വിനി....