തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ മി​ക​ച്ച നേ​ട്ട​വു​മാ​യി കൊ​ശ​മ​റ്റം ഫി​നാ​ന്‍​സ്

കോ​ട്ട​യം: ഇ​ന്ത്യ​യി​ലെ മു​ന്‍​നി​ര നോ​ണ്‍ ബാ​ങ്കിം​ഗ് ഫി​നാ​ന്‍​ഷ്യ​ല്‍ ക​മ്പ​നി​യാ​യ കൊ​ശ​മ​റ്റം ഫി​നാ​ന്‍​സ് ലി​മി​റ്റ​ഡ് ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ വ​രു​മാ​ന​ത്തി​ലും പ്ര​വ​ത്ത​ന ലാ​ഭ​ത്തി​ലും മി​ക​ച്ച നേ​ട്ടം.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ വ​രു​മാ​ന വ​ര്‍​ധ​ന​വ് ആ​റ് ശ​ത​മാ​ന​മാ​ണ്. ഈ ​അ​ര്‍​ധ​സാ​മ്പ​ത്തി​ക വ​ര്‍​ഷം 80 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​ന ലാ​ഭം നേ​ടി​യ കൊ​ശ​മ​റ്റം ഫി​നാ​ന്‍​സ്, അ​റ്റ മൂ​ല്യ​ത്തി​ല്‍ 2023 സെ​പ്റ്റം​ബ​റി​ല്‍​നി​ന്നും 17% വ​ര്‍​ധ​ന​വും കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലെ 0.52% എ​ന്ന​തി​ല്‍​നി​ന്നു 0.47% എ​ന്ന നി​ല​യി​ലേ​ക്ക് നി​ഷ്‌​ക്രി​യ ആ​സ്തി മെ​ച്ച​പ്പെ​ടു​ത്തി.

സ്വ​ര്‍​ണ​വാ​യ്പാ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തോ​ടെ നൂ​റോ​ളം ബ്രാ​ഞ്ചു​ക​ള്‍ അ​ധി​ക​മാ​യി തു​റ​ക്കാ​നും വ​ള​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി പ്ലാ​ന്‍ ചെ​യ്തി​ട്ടു​ള്ള ഇ​ക്വി​റ്റി ഐ​പി​ഒ പ​ദ്ധ​തി​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ മാ​ത്യു. കെ. ​ചെ​റി​യാ​ന്‍ അ​റി​യി​ച്ചു.

X
Top