ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

വ്യാവസായിക ഉത്പാദന വളർച്ച 3.6 ശതമാനമായി

കൊച്ചി: ജനുവരിയിൽ രാജ്യത്തെ അടിസ്ഥാന വ്യവസായ മേഖലയിലെ വളർച്ചാ നിരക്ക് 3.6 ശതമാനമായി താഴ്ന്നു. പതിനഞ്ച് മാസത്തിനിടെയിലെ കുറഞ്ഞ വളർച്ചാ നിരക്കാണിത്. റിഫൈനറി, രാസവളങ്ങൾ, വൈദ്യുതി, സ്‌റ്റീൽ തുടങ്ങിയ മേഖലകളിലെ തളർച്ചയാണ് വ്യാവസായിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചത്. എട്ട് പ്രധാന മേഖലകളിലെ വ്യാവസായിക ഉത്പാദനത്തിൽ ഡിസംബറിൽ 4.9 ശതമാനം വളർച്ചയാണുണ്ടായിരുന്നത്. റിഫൈനറി, രാസവളങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ ജനുവരിയിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി.

X
Top