2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

വിപണി നേട്ടം തുടരുന്നു; നിഫ്റ്റി 18289 ല്‍, 87 പോയിന്റുയര്‍ന്ന് സെന്‍സെക്സ്

മുംബൈ: ചൊവ്വാഴ്ച തുടക്കത്തില്‍ വിപണി നേട്ടം നിലനിര്‍ത്തി. സെന്‍സെക്‌സ് 0.14 ശതമാനം അഥവാ 87.57 പോയിന്റ് ഉയര്‍ന്ന് 61851.82 ലെവലിലും നിഫ്റ്റി 25.30 പോയിന്റ് അഥവാ 0.14 ശതമാനം ഉയര്‍ന്ന് 18289.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1688 ഓഹരികള്‍ മുന്നേറുമ്പോള്‍ 475 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

105 ഓഹരിവിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്,ബജാജ് ഫിന്‍സര്‍വ്,അദാനി എന്റര്‍പ്രൈസസ്,കോള്‍ ഇന്ത്യ, അദാനി പോര്‍ട്ട്‌സ്,ടൈറ്റന്‍,ടാറ്റ സ്റ്റീല്‍,ജെഎസ്ഡബ്ല്യു സ്റ്റീല്‍,അള്‍ട്രാസിമന്റ് എന്നിവയാണ് മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികള്‍. യുപിഎല്‍,സണ്‍ഫാര്‍മ,എസ്ബിഐ,എച്ച്‌സിഎല്‍ ടെക്ക്,ഹിന്‍ഡാല്‍കോ,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ നഷ്ടം നേരിടുന്നു.

മേഖലകളില്‍ പൊതുമേഖല ബാങ്ക്, ഹെല്‍ത്ത് കെയര്‍ ഒഴികെയുള്ളവ മുന്നേറുമ്പോള്‍ വാഹനവും ലോഹവും 0.57 ശതമാനവും 0.68 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.37 ശതമാനവും 0.36 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top